ര​ണ്ടു മ​ന്ത്രി​മാ​ർ​ക്കും ബ​ന്ധം: കെ.​ സു​രേ​ന്ദ്ര​ൻ
ര​ണ്ടു മ​ന്ത്രി​മാ​ർ​ക്കും ബ​ന്ധം: കെ.​ സു​രേ​ന്ദ്ര​ൻ
Friday, October 30, 2020 12:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന എം.​​​ശി​​​വ​​​ശ​​​ങ്ക​​​ര​​​നു മാ​​​ത്ര​​​മ​​​ല്ല ഓ​​​ഫീ​​​സി​​​ലെ ര​​​ണ്ടു പ്ര​​​ധാ​​​ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും ര​​​ണ്ടു മ​​​ന്ത്രി​​​മാ​​​ർ​​​ക്കും സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു​​​കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ ഈ ​​​ര​​​ണ്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ടെ​​​ലി​​​ഫോ​​​ണി​​​ലൂ​​​ടെ​​​യും അ​​​ല്ലാ​​​തെ​​​യും ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​കാ​​​രു​​​മാ​​​യി നി​​​ര​​​ന്തരം ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യും സ്വ​​​പ്ന​​​യും സ​​​രി​​​ത്തും സ​​​ന്ദീ​​​പ് നാ​​​യ​​​രും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു​​​കാ​​​ർ നി​​​ര​​​വ​​​ധി ത​​​വ​​​ണ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ അ​​​പ​​​ഹാ​​​സ്യ​​​നാ​​​വും മു​​​ന്പ് മു​​​ഖ്യ​​​മ​​​ന്ത്രി രാ​​​ജി​​​വെ​​​യ്ക്ക​​​ണ​​​മെ​​​ന്നും കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.