ഡോ​ള്‍​ബി അ​റ്റ്‌​മോ​സ് മ്യൂ​സി​ക് മി​ക്‌​സിം​ഗ് കൊ​ച്ചി​യി​ല്‍
Friday, October 30, 2020 12:20 AM IST
കൊ​​​ച്ചി: കൊ​​​ച്ചി എ​​​ള​​​മ​​​ക്ക​​​ര​​​യി​​​ലെ സ​​​പ്താ റെ​​​ക്കോ​​​ര്‍​ഡ്‌​​​സ് -ഡോ​​​ള്‍​ബി അ​​​റ്റ്‌​​​മോ​​​സ് മ്യൂ​​​സി​​​ക് മി​​​ക്‌​​​സിം​​​ഗ്- സം​​​വി​​​ധാ​​​നം സ​​​ജ്ജീ​​​ക​​​രി​​​ച്ചു. കേ​​​ര​​​ള​​​പ്പി​​​റ​​​വി ദി​​​ന​​​ത്തി​​​ല്‍ പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍ റി​​​ക്കാ​​​ര്‍​ഡിം​​​ഗ് ആ​​​രം​​​ഭി​​​ക്കും. ഒ​​​ടി​​​ടി പ്ലാ​​​റ്റ്‌​​​ഫോം വ​​​ഴി റി​​​ലീ​​​സിം​​​ഗ് കൂ​​​ടി​​​യ​​​തോ​​​ടെ മി​​​ക​​​ച്ച സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ ഉ​​​റ​​​പ്പാ​​ക്കാ​​ന്‍ സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​കു​​​ന്ന​​​താ​​​ണു ഈ ​​സം​​​വി​​​ധാ​​​നം. ഒ​​​രേ സ​​​മ​​​യം നാ​​​ലു സി​​​നി​​​മ​​​ക​​​ള്‍ ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യും. ആ​​​നി​​​മേ​​​ഷ​​​ന്‍, വി​​​എ​​​ഫ്എ​​​ക്സ്, ഉ​​​ന്ന​​​ത സാ​​​ങ്കേ​​​തി​​​ക നി​​​ല​​​വാ​​​ര​​​മു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യ്ക്ക് ഇ​​​തോ​​​ടെ ഇ​​​നി കൊ​​​ച്ചി​​​യി​​​ല്‍ റി​​​ക്കാ​​​ര്‍​ഡിം​​​ഗ് സാ​​​ധ്യ​​​മാ​​​കും. രാ​​​ജ്യ​​​ത്ത് ആ​​​കെ​​​യു​​​ള്ള 17 ഡോ​​​ള്‍​ബി അ​​​റ്റ്മോ​​​സ് മി​​​ക്‌​​​സിം​​​ഗ് റൂ​​​മു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണു കൊ​​​ച്ചി​​​യി​​​ലെ സ​​​പ്താ റെ​​​ക്കോ​​​ഡ്‌​​​സി​​​ലേ​​ത്, കൊ​​​ച്ചി​​​യി​​​ൽ ആ​​​ദ്യ​​​ത്തേ​​​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.