ജീ​വ​നക്കാരനു കോ​വി​ഡ്: മൂ​ല​മറ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ൽ പ്ര​തി​സ​ന്ധി
ജീ​വ​നക്കാരനു കോ​വി​ഡ്: മൂ​ല​മറ്റം വൈ​ദ്യു​തി  നി​ല​യ​ത്തി​ൽ പ്ര​തി​സ​ന്ധി
Friday, October 30, 2020 12:20 AM IST
തൊ​​ടു​​പു​​ഴ:​​ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് കോ​​വി​​ഡ് ബാ​​ധി​​ച്ച​​തു മൂ​​ല​​മ​​റ്റം വൈ​​ദ്യു​​ത​​നി​​ല​​യ​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ ബാ​​ധി​​ക്കു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യു​​യ​​രു​​ന്നു.​​

അ​​തേസ​​മ​​യം, നി​​ല​​യ​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം ത​​ട​​സ​​പ്പെ​​ടാ​​തി​​രി​​ക്കാ​​ൻ ആ​​വ​​ശ്യ​​മാ​​യ ബ​​ദ​​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​താ​​യാ​​ണ് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.​​ നി​​ല​​യ​​ത്തി​​ലെ അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നി​​യ​​ർ​​ക്ക് ക​​ഴി​​ഞ്ഞ ദി​​വ​​സം കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു.​​ ഇ​​ദ്ദേ​​ഹ​​വു​​മാ​​യി സ​​ന്പ​​ർ​​ക്കം പു​​ല​​ർ​​ത്തി​​യ അ​​ൻ​​പ​​തി​​ലേ​​റെ​​പ്പേ​​ർ​​ക്ക് നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ പോ​​കേ​​ണ്ടി​വ​​ന്നു. നി​​ല​​വി​​ലെ പ്ര​​തി​​സ​​ന്ധി മ​​റി​​ക​​ട​​ക്കാ​​ൻ മൂ​​ല​​മ​​റ്റ​​ത്തു നി​​ന്നു സ്ഥ​​ലം​​മാ​​റി​​പ്പോ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി പാ​​ര​​ല​​ൽ സം​​ഘ​​ത്തെ ത​​യാ​​റാ​​ക്കി ജോ​​ലി​​ക്ക് നി​​യോ​​ഗി​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ തീ​​രു​​മാ​​നി​​ച്ച​​ ു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.