ഇ​​നി ചോ​​ദ്യം ചെ​​യ്യാ​​ൻ പോ​​കു​​ന്ന​​ത് മു​​ഖ്യ​​മ​​ന്ത്രി​​യെ: ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല
Thursday, October 29, 2020 1:10 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ്വ​​ർ​​ണ​​ക്ക​​ള​​ള​​ക്ക​​ട​​ത്ത് കേ​​സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള എ​​ല്ലാ ത​​ട്ടി​​പ്പു​​ക​​ളു​​ടെ പ്ര​​ഭ​​വ കേ​​ന്ദ്രം മു​​ഖ്യ​​മ​​ന്ത്രി​​യും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഓ​​ഫീ​​സു​​മാ​​ണെ​​ന്ന് ശി​​വ​​ശ​​ങ്ക​​ര​​ന്‍റെ അ​​റ​​സ്റ്റോ​​ട് കൂ​​ടി വ്യ​​ക്ത​​മാ​​യി​​രി​​ക്കു​​ന്ന​​താ​​യി പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. ഈ ​​അ​​റ​​സ്റ്റോ​​ടു കൂ​​ടി പ്ര​​തി​​പ​​ക്ഷം ഉ​​ന്ന​​യി​​ച്ച എ​​ല്ലാ ആ​​രോ​​പ​​ണ​​ങ്ങ​​ളും വ​​സ്തു​​ത​​പ​​ര​​മാ​​ണെ​​ന്നും തെ​​ളി​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.