കൈവശരേഖ നഷ്ടപ്പെട്ട കർഷകർക്കു പട്ടയം: തീരുമാനം സ്വാഗതാർഹമെന്ന് മാ​ർ പു​ളി​ക്ക​ൽ
കൈവശരേഖ  നഷ്ടപ്പെട്ട കർഷകർക്കു പട്ടയം: തീരുമാനം സ്വാഗതാർഹമെന്ന്  മാ​ർ പു​ളി​ക്ക​ൽ
Thursday, October 29, 2020 12:28 AM IST
കൊ​​​​ച്ചി: കൈ​​​​വ​​​​ശ​​​​രേ​​​​ഖ ന​​​​ഷ്ട​​​​പ്പെ​​​​ട്ട ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു പ​​​​ട്ട​​​​യം​​​ന​​​ൽ​​​കാ​​​നു​​​ള്ള റ​​​​വ​​​​ന്യു വ​​​​കു​​​പ്പ് ഉ​​​​ത്ത​​​​ര​​​​വ് സ്വാ​​​​ഗ​​​​താ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നു കെ​​​​സി​​​​ബി​​​​സി ജ​​​​സ്റ്റീ​​​​സ് പീ​​​​സ് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ.

ഓ​​​​ഫീ​​​​സി​​​​ൽ ഫ​​​​യ​​​​ൽ കാ​​​​ണാ​​​​താ​​​​കു​​​​ക​​​​യോ ജീ​​​​ർ​​​​ണി​​​​ച്ച് ന​​​​ശി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് പ​​​​ട്ട​​​​യ​​​​പ്പ​​​​ക​​​​ർ​​​​പ്പ് ന​​​​ൽ​​​​കാ​​​​നും റീ​​​​സ​​​​ർ​​​​വേ​​​​യി​​​​ലൂ​​​​ടെ നി​​​​ജ​​​​സ്ഥി​​​​തി പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും റ​​​​വ​​​​ന്യു സെ​​​​ക്ര​​​​ട്ട​​​​റി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്.


കൈ​​​​വ​​​​ശ​​​​രേ​​​​ഖ​​​​ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ട്ട് ക​​​​ണ്ണീ​​​​രൊ​​​​ഴു​​​​ക്കി വി​​​​ഷ​​​​മി​​​​ക്കു​​​​ന്ന നി​​​​ര​​​​വ​​​​ധി ക​​​​ർ​​​​ഷ​​​​ക​​​​ർ കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി ആ​​​​ഗ്ര​​​​ഹി​​​​ച്ചി​​​​രു​​​​ന്ന​ തീ​​​രു​​​മാ​​​ന​​​മാ​​​ണി​​​ത്. നി​​​​ര​​​​വ​​​​ധി​​​​പേ​​​​ർ​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​കു​​​​ന്ന ഈ ​​​​ഉ​​​​ത്ത​​​​ര​​​​വ് ദു​​​​രു​​​​പ​​​​യോ​​​​ഗി​​​ക്കാ​​​നു​​​ള്ള പ​​​​ഴു​​​​തു​​​​ക​​​​ൾ അ​​​ട​​​ച്ച് എ​​​ത്ര​​​യും വേ​​​ഗം ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.