ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കാ​ത്ത​ലി​ക‌് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ഉ​പ​വ​സി​ച്ചു
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കാ​ത്ത​ലി​ക‌് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ഉ​പ​വ​സി​ച്ചു
Thursday, October 29, 2020 12:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​​​അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കേ​​​ര​​​ള ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ അ​​​ന്പൂ​​​രി മേ​​​ഖ​​​ലാ സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ഉ​​​പ​​​വാ​​​സ സ​​​മ​​​രം ന​​​ട​​​ത്തി.

നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തി​​​നാ​​​യി ആ​​​രം​​​ഭി​​​ച്ച സ​​​മ​​​രം വി​​​ജ​​​യം​​​വ​​​രെ തു​​​ട​​​രു​​​മെ​​​ന്ന് ഉ​​​പ​​​വാ​​​സം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​വൈ. ഡെ​​​യ്സ​​​ണ്‍ പ​​​റ​​​ഞ്ഞു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


കേ​​​ര​​​ള ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ അ​​​ന്പൂ​​​രി മേ​​​ഖ​​​ലാ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു മാ​​​ത്യു, സെ​​​ക്ര​​​ട്ട​​​റി സെ​​​ബാ​​​സ്റ്റ്യ​​​ൻ മാ​​​ണി, ടി. ​​​ബൈ​​​ജു, സി​​​സ്റ്റ​​​ർ ട്രീ​​​സ ജോ​​​സ​​​ഫ്, ലി​​​ജ പി. ​​​ജോ​​​ണ്‍ എ​​​ന്നി​​​വ​​​ർ ഉ​​​പ​​​വ​​​സി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ മ​​​ല​​​ങ്ക​​​ര അ​​​തി​​​രൂ​​​പ​​​ത കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ർ മോ​​​ണ്‍. ഡോ.​​​ വ​​​ർ​​​ക്കി ആ​​​റ്റു​​​പു​​​റ​​​ത്ത്, കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ലു പ​​​താ​​​ലി​​​ൽ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡി.​​​ആ​​​ർ. ജോ​​​സ്, കേ​​​ര​​​ള ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​ത ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കോ​​​ണ്‍​ക്ലി​​​ൻ ജി​​​മ്മി, സി​​​സ്റ്റ​​​ർ സൈ​​​നി ജോ​​​സ​​​ഫ്, ലി​​​ജ പി. ​​​ജോ​​​ണ്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.