മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം 14ന്
Thursday, October 29, 2020 12:28 AM IST
തി​​​രു​​​വ​​​ല്ല: മാ​​​ർ​​​ത്തോ​​​മ്മാ സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​നാ​​​യി ഡോ.​​​ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ തി​​​യ​​​ഡോ​​​ഷ്യ​​​സ് സ​​​ഫ്ര​​​ഗ​​​ൻ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ന​​​വം​​​ബ​​​ർ 14നു ​​​സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ചെ​​​യ്യും.

സ​​​ഭ​​​യു​​​ടെ ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടാ​​​മ​​​തു മാ​​​ർ​​​ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യാ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന​​​ത്. ഡോ.​​​ജോ​​​സ​​​ഫ് മാ​​​ർ​​​ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ ദേ​​​ഹ​​​വി​​​യോ​​​ഗ​​​ത്തെ തു​​​ട​​​ർ​​​ന്നു സ​​​ഭാ​​​ധ്യ​​​ക്ഷ ചു​​​മ​​​ത​​​ല നി​​​ർ​​​വ​​​ഹി​​​ച്ചു​​​വ​​​രു​​​ന്ന മാ​​​ർ തി​​​യ​​​ഡോ​​​ഷ്യ​​​സി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം സ​​​ഭ ആ​​​സ്ഥാ​​​ന​​​ത്തെ ഡോ.​​​അ​​​ല​​​ക്സാ​​​ണ്ട​​​ർ മാ​​​ർ​​​ത്തോ​​​മ്മാ ഹാ​​​ളി​​​ൽ ത​​​യാ​​​റാ​​​ക്കു​​​ന്ന താ​​​ത്കാ​​​ലി​​​ക മ​​​ദ്ബ​​​ഹാ​​​യി​​​ലാ​​​ണ്. രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​മ​​​ധ്യേ​​​യാ​​​ണ് സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ശു​​​ശ്രൂ​​​ഷ. തു​​​ട​​​ർ​​​ന്ന് അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​നം ചേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.