ഫാ. ​ആ​ബേ​ല്‍ അ​നു​സ്മ​ര​ണം
Thursday, October 29, 2020 12:28 AM IST
കൊ​​​ച്ചി: കൊ​​​ച്ചി​​​ന്‍ ക​​​ലാ​​​ഭ​​​വ​​​ന്‍ സ്ഥാ​​​പ​​​ക​​​ന്‍ ഫാ. ​​​ആ​​​ബേ​​​ല്‍ സി​​എം​​ഐ​​യു​​ടെ 19-ാം ച​​ര​​മ​​ദി​​നാ​​​ച​​​ര​​​ണം ന​​​ട​​​ത്തി. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭൗ​​​തി​​​ക​​ശ​​​രീ​​​രം സം​​​സ്‌​​​ക​​​രി​​​ച്ച കു​​​ര്യ​​​നാ​​​ട് സെ​​​ന്‍റ്‌ ആ​​​ന്‍​സ് സി​​​എം​​​ഐ മൊ​​​ണാ​​​സ്ട്രി പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നും പ്രാ​​​ര്‍​ഥ​​​നാ ക​​​ര്‍​മ​​​ങ്ങ​​​ള്‍​ക്കും ക​​​ലാ​​​ഭ​​​വ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​ചെ​​​റി​​​യാ​​​ന്‍ കു​​​ന്നി​​​യ​​​ന്തോ​​​ട​​​ത്ത് നേ​​​തൃ​​​ത്വം ന​​​ല്‍​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.