അ​ധ്യാ​പ​ക- ര​ക്ഷാ​ക​ര്‍​തൃ പ​രി​ശീ​ല​നം
Thursday, October 29, 2020 12:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സ​​​മ​​​ഗ്ര ശി​​​ക്ഷാ കേ​​​ര​​​ള​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​ധ്യാ​​​പ​​​ക- ര​​​ക്ഷാ​​​ക​​​ര്‍​തൃ പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്നു.

പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സ്‌​​​സു​​​ക​​​ള്‍, ഓ​​​രോ പൊ​​​തു​​​വി​​​ദ്യാ​​​ല​​​ങ്ങ​​​ളി​​​ലേ​​​യും അ​​​ധ്യാ​​​പ​​​ക​​​ര്‍ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന പ​​​ഠ​​​ന പി​​​ന്തു​​​ണാ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ച​​​ര്‍​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നും കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഗു​​​ണ​​​പ​​​ര​​​മാ​​​യി ഇ​​​വ​ മാ​​​റ്റു​​​ന്ന​​​തി​​​നു​​​മു​​​ള​​​ള ക​​​ര്‍​മ പ​​​ദ്ധ​​​തി​​​ക​​​ള്‍ അ​​​ധ്യാ​​​പ​​​ക- ര​​​ക്ഷാ​​​ക​​​തൃ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.


പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം സ​​​മ​​​ഗ്ര ശി​​​ക്ഷാ കേ​​​ര​​​ള ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ.​​​എ.​​​പി. കു​​​ട്ടി​​​കൃ​​​ഷ്ണ​​​ന്‍ ഓ​​​ണ്‍​ലൈ​​​നി​​ലൂ​​​ടെ നി​​​ര്‍​വ​​​ഹി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.