കെ.എം. മാ​ണി​ക്കെ​തി​രാ​യ അ​പ്പീ​ൽ മറ്റൊരു ബെ​ഞ്ചിന്
കെ.എം. മാ​ണി​ക്കെ​തി​രാ​യ അ​പ്പീ​ൽ മറ്റൊരു ബെ​ഞ്ചിന്
Wednesday, November 22, 2017 2:13 PM IST
കൊ​​​ച്ചി: മു​​​ൻ​​​മ​​​ന്ത്രി കെ.​​​എം. മാ​​​ണി​​​ക്കെ​​​തി​​​രാ​​​യ ബാ​​​ർ കോ​​​ഴ​​​ക്കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന സ​​​മി​​​തി അം​​​ഗം നോ​​​ബി​​​ൾ മാ​​​ത്യു ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ൽ​​നി​​​ന്ന് ആ​​​ക്ടിം​​​ഗ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഒ​​​ഴി​​​ഞ്ഞു. നേ​​​ര​​​ത്തെ ഈ ​​​ആ​​​വ​​​ശ്യ​​മു​​​ന്ന​​​യി​​​ച്ചു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി സിം​​​ഗി​​​ൾ ​ബെ​​​ഞ്ച് ത​​​ള്ളി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണു നോ​​​ബി​​​ൾ​ മാ​​​ത്യു അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ​​​ത്. അ​​​പ്പീ​​​ൽ അ​​​ടു​​​ത്ത​ ദി​​​വ​​​സം മ​​​റ്റൊ​​​രു ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.