ത​പ​സ്വി​നി വി​ശു​ദ്ധ എ​വു​പ്രാ​സ്യ ടെ​ലിസീ​രി​യ​ലി​നു നാ​ലു അ​വാ​ർ​ഡു​ക​ൾ
ത​പ​സ്വി​നി വി​ശു​ദ്ധ എ​വു​പ്രാ​സ്യ ടെ​ലിസീ​രി​യ​ലി​നു നാ​ലു അ​വാ​ർ​ഡു​ക​ൾ
Wednesday, November 22, 2017 2:13 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷ​​​ത്തെ സം​​​സ്ഥാ​​​ന ടെ​​​ലി​​​വി​​​ഷ​​​ൻ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം വ​​​ഴു​​​ത​​​ക്കാ​​​ട് ഗാ​​​ഗോ​​​ർ തീ​​​യ​​​റ്റ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി എ.​​​കെ.​​​ബാ​​​ല​​​ൻ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ചു.

ശാ​​​ലോം ടെ​​​ലി​​​വി​​​ഷ​​​നി​​​ൽ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന ത​​​പ​​​സ്വി​​​നി വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യ മി​​​ക​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ ടെ​​​ലി സീ​​​രി​​​യ​​​ലാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. നാ​​​ല് അ​​​വാ​​​ർ​​​ഡു​​​ക​​​ളാ​​​ണ് ഈ ​​ടെ​​​ലി സീ​​​രി​​​യ​​​ൽ നേ​​​ടി​​​യ​​​ത്. നി​​​ർ​​​മാ​​​താ​​​വ് സി​​​സ്റ്റ​​​ർ സാ​​​ൻ​​​ക്റ്റ സി​​​എം​​​സി, സം​​​വി​​​ധാ​​​യ​​​ക​​​ൻ സി​​​ബി യോ​​​ഗ്യ​​​വീ​​​ട​​​ൻ എ​​​ന്നി​​​വ​​​ർ മ​​​ന്ത്രി എ.​​​കെ.​​​ബാ​​​ല​​​നി​​​ൽ നി​​​ന്നും 15,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.


സീ​​​രി​​​യ​​​ലി​​​ൽ വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യ​​​യ്ക്കു ശ​​​ബ്ദം ന​​​ൽ​​​കി​​​യ എ​​​യ്ഞ്ച​​​ൽ ഷി​​​ജോ​​​യ് മി​​​ക​​​ച്ച ഡ​​​ബ്ബിം​​​ഗ് ആ​​​ർ​​​ട്ടി​​​സ്റ്റി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡും മ​​​ന്ത്രി​​​യി​​​ൽ നി​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങി. 10,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. ഇ​​​തേ സീ​​​രി​​​യ​​​ലി​​​ന്‍റെ ക​​​ലാ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ സ​​​ബി ക​​​ല്ലോ​​​ടി മി​​​ക​​​ച്ച ക​​​ലാ​​​സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള അ​​​വാ​​​ർ​​​ഡും ഏ​​​റ്റു​​​വാ​​​ങ്ങി. 15,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.