സാ​മു​ദാ​യി​ക സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: ദളിത് സംഘടനകൾ
Wednesday, November 22, 2017 2:04 PM IST
കൊ​​​ച്ചി:​ സി​​​പി​​​എ​​​മ്മി​​​ന്‍റെ മു​​​ന്നോ​​​ക്ക സം​​​വ​​​ര​​​ണ പ​​​ദ്ധ​​​തി ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ മൗ​​​ലി​​​ക​​ത​​​ത്വ​​​ങ്ങ​​​ൾ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ വ​​​ഴി​​​വ​​യ്​​​ക്കു​​​മെ​​​ന്നു വി​​​വി​​​ധ ദ​​​ളി​​​ത്, ആ​​​ദി​​​വാ​​​സി, ബ​​​ഹു​​​ജ​​​ന​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​യു​​​ക്ത​​വേ​​​ദി​​​യാ​​​യ ഭൂ ​​​അ​​​ധി​​​കാ​​​ര സം​​​ര​​​ക്ഷ​​​ണ​​സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​റ​​ഞ്ഞു.

ജ​​​നാ​​​ധി​​​പ​​​ത്യ ഭ​​​ര​​​ണ​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ആ​​​ണി​​​ക്ക​​​ല്ലാ​​​യി നി​​​ൽ​​​ക്കു​​​ന്ന​​​തു ജാ​​​തീ​​​യ​​​മാ​​​യി അ​​​ടി​​​ച്ച​​​മ​​​ർ​​​ത്ത​​​പ്പെ​​​ട്ട ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സാ​​​മു​​​ദാ​​​യി​​​ക സം​​​വ​​​ര​​​ണ​​​മാ​​​ണ്. ഇ​​​ത് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ‌നാ​​​ളെ തൃ​​​ശൂ​​​ർ സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ഹാ​​​ളി​​​ൽ സം​​​ര​​​ക്ഷ​​​ണ ക​​​ണ്‍​വ​​​ൻ​​​ഷ​​​നും ഡി​​​സം​​​ബ​​​ർ10​​ന് ​എ​​​റ​​​ണാ​​​കു​​​ളം ഹൈ​​​ക്കോ​​​ട​​​തി ജം​​​ഗ്ഷ​​​നി​​​ൽ ദ​​​ളി​​​ത് ബ​​​ഹു​​​ജ​​​ൻ സ​​​ത്യ​​ഗ്ര​​​ഹ​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നു എം. ​​​ഗീ​​​താ​​​ന​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.