ദേ​വ​സ്വം നി​യ​മ​ന​ങ്ങ​ളി​ലെ സം​വ​ര​ണ​ത്തി​ൽ യാ​​തൊ​രു മാ​റ്റ​വും വ​രു​ത്തി​യി​ട്ടി​ല്ല: കാ​നം
ദേ​വ​സ്വം നി​യ​മ​ന​ങ്ങ​ളി​ലെ സം​വ​ര​ണ​ത്തി​ൽ യാ​​തൊ​രു മാ​റ്റ​വും വ​രു​ത്തി​യി​ട്ടി​ല്ല: കാ​നം
Wednesday, November 22, 2017 2:04 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള സം​​​വ​​​ര​​​ണ​​​ത്തി​​​ൽ പി​​​ന്നോ​​​ക്ക​​​ക്കാ​​​ർ​​​ക്ക് എ​​​തി​​​രാ​​​യി യാ​​​തൊ​​​രു മാ​​​റ്റ​​​വും വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ. ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ മു​​​ന്നോ​​​ക്ക​​​ക്കാ​​​രി​​​ൽ പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 10 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ന​​​ട​​​പ​​​ടി​​​യെ ദു​​​ർ​​​വ്യാ​​​ഖ്യാ​​​നം ചെ​​​യ്തു ക​​​ല​​​ക്ക​​​വെ​​​ള്ള​​​ത്തി​​​ൽ മീ​​​ൻ പി​​​ടി​​​ക്കാ​​​നാ​​​ണ് ചി​​​ല​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. മു​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ​​​ത്തി​​​ന് 68 ശ​​​ത​​​മാ​​​ന​​​മാ​​​ണു നി​​​ല​​​വി​​​ലു​​​ള്ള സം​​​വ​​​ര​​​ണം.


മു​​​സ്‌ലിം, ക്രി​​​സ്ത്യ​​​ൻ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ​​​ക്കു പി​​​എ​​​സ‌്സി​​​യി​​​ലു​​​ള്ള സം​​​വ​​​ര​​​ണം ദേ​​​വ​​​സ്വം​​​ബോ​​​ർ​​​ഡി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തി​​​നാ​​​ൽ അ​​​തി​​​ന്‍റെ ഫ​​​ല​​​വും മു​​​ന്നോ​​​ക്ക​​​ക്കാ​​​ർ​​​ക്കാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​ൽ നി​​​ന്ന് 10 ശ​​​ത​​​മാ​​​നം മു​​​ന്നോ​​​ക്ക​​​ക്കാ​​​രി​​​ലെ പി​​​ന്നോ​​​ക്ക​​​ക്കാ​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്നാ​​​ണു സി​​​പി​​​ഐ​​​യു​​​ടെ നി​​​ല​​​പാ​​​ടെ​​​ന്നും കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.