ഐ​ടി​ഐ വി​ജ​യി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ തൊ​ഴി​ല്‍​മേ​ള
Wednesday, November 22, 2017 1:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പ് സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഡി​​​സം​​​ബ​​​ര്‍ 19 വ​​​രെ സ്‌​​​പെ​​​ക്ട്രം 2017 ജോ​​​ബ് ഫെ​​​യ​​​ര്‍ ന​​​ട​​​ത്തും. മ​​​ല​​​പ്പു​​​റം അ​​​രീ​​​ക്കോ​​​ട് ഐ​​​ടി​​​ഐ​​​യി​​​ല്‍ 23നും ​​​പാ​​​ല​​​ക്കാ​​​ട് മ​​​ല​​​മ്പു​​​ഴ ഐ​​​ടി​​​ഐ​​​യി​​​ല്‍ 30നും ​​​എ​​​റ​​​ണാ​​​കു​​​ളം ക​​​ള​​​മ​​​ശേ​​​രി ഐ​​​ടി​​​ഐ​​​യി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ നാ​​​ലി​​​നും അ​​​ഞ്ചി​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചാ​​​ക്ക ഐ​​​ടി​​​ഐ​​​യി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ ആ​​​റി​​​നും ഏ​​​ഴി​​​നും കൊ​​​ല്ലം ച​​​ന്ദ​​​ന​​​ത്തോ​​​പ്പ് ഐ​​​ടി​​​ഐ​​​യി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ എ​​​ട്ടി​​​നും, ഒ​​​ന്പ​​​തി​​​നും ക​​​ണ്ണൂ​​​ര്‍ ഐ​​​ടി​​​ഐ​​​യി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 11, 12നും ​​​ആ​​​ല​​​പ്പു​​​ഴ ചെ​​​ങ്ങ​​​ന്നൂ​​​ര്‍ ഐ​​​ടി​​​ഐ​​​യി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 12, 13-നും ​​​തൃ​​​ശൂ​​​ര്‍ ചാ​​​ല​​​ക്കു​​​ടി ഐ​​​ടി​​​ഐ​​​യി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 12, 13-നും ​​​കോ​​​ഴി​​​ക്കോ​​​ട് ഐ​​​ടി​​​ഐ​​​യി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 14-നും ​​​പ​​​ത്ത​​​നം​​​തി​​​ട്ട ചെ​​​ന്നീ​​​ര്‍​ക്ക​​​ര ഐ​​​ടി​​​ഐ​​​യി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 14, 15-നും ​​​വ​​​യ​​​നാ​​​ട് ക​​​ല്‍​പ​​​റ്റ ഐ​​​ടി​​​ഐ യി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 16-നും ​​​കാ​​​സ​​​ര്‍​ഗോ​​​ഡ് ഐ​​​ടി​​​ഐ​​​യി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 19നും ​​​ജോ​​​ബ് ഫെ​​​യ​​​ര്‍ ന​​​ട​​​ക്കും. പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ www.itj obfair.in ല്‍ ​​​ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.