ശബരിമല സന്നിധാനത്ത് എ​സ്ബി​ഐ​ കൗ​ണ്ട​ർ
ശബരിമല സന്നിധാനത്ത് എ​സ്ബി​ഐ​ കൗ​ണ്ട​ർ
Monday, November 20, 2017 12:40 PM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല സ​​​ന്നി​​​ധാ​​​ന​​​ത്ത് സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ 24 മ​​​ണി​​​ക്കൂ​​​ർ എ​​​ക്സ്റ്റ​​​ൻ​​​ഷ​​​ൻ കൗ​​​ണ്ട​​​ർ തു​​​ട​​​ങ്ങി. ഉ​​​ദ്ഘാ​​​ട​​​നം ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു.
തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മെ​​​ന്പ​​​ർ കെ. ​​​രാ​​​ഘ​​​വ​​​ൻ, സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ഡ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ജോ​​​യ് ഡി. ​​​ആ​​​ര്യ​​​ക്ക​​​ര, റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ ഡി. ​​​അ​​​ജ​​​യ​​​കു​​​മാ​​​ർ, സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി അ​​​നി​​​ൽ ശ​​​ങ്ക​​​ർ, അ​​​സി. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​ആ​​​ർ. വി​​​നോ​​​ദ്, റീ​​​ജ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​ആ​​​ർ. പ്ര​​​ശാ​​​ന്ത് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു


മാ​​​ളി​​​ക​​​പ്പു​​​റം ക്ഷേ​​​ത്ര​​​ത്തി​​​ന് എ​​​തി​​​ർ​​​വ​​​ശ​​​ത്തു​​​ള്ള ശാ​​​ഖ​​​യി​​​ലൂ​​​ടെ പ​​​ണ​​​മി​​​ട​​​പാ​​​ട് ന​​​ട​​​ത്താ​​​നും എ​​​ടി​​​എം കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ഗ്രീ​​​ൻ​ ചാ​​​ന​​​ൽ സം​​​വി​​​ധാ​​​ന​​​വും ല​​​ഭ്യ​​​മാ​​​ണ്. സ​​​ന്നി​​​ധാ​​​നം വ​​​ലി​​​യ ന​​​ട​​​പ്പ​​​ന്ത​​​ലി​​​ലും പ​​​ന്പ ഗ​​​ണ​​​പ​​​തി ക്ഷേ​​​ത്ര ന​​​ട​​​പ്പ​​​ന്ത​​​ലി​​​ലും എ​​​ടി​​​എം കൗ​​​ണ്ട​​​റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.