മഴ, മിന്നൽ; നാ​ലു ‌വി​മാ​ന​ങ്ങ​ൾ ​തി​രി​ച്ചു​വി​ട്ടു
മഴ, മിന്നൽ; നാ​ലു ‌വി​മാ​ന​ങ്ങ​ൾ ​തി​രി​ച്ചു​വി​ട്ടു
Monday, November 20, 2017 12:08 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: അ​​​തി​​​ശ​​​ക്ത​​​മാ​​​യ ഇ​​​ടി​​​മി​​​ന്ന​​​ലും ക​​​ന​​​ത്ത​​മ​​​ഴ​​​യും ഉ​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു നാ​​​ലു വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു നെ​​​ടു​​​മ്പാ​​​ശേ​​​രി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങാ​​​നാ​​​യി​​​ല്ല. വി​​​മാ​​​ന​​​ങ്ങ​​​ൾ മ​​​റ്റു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലേ​​​ക്കു വ​​​ഴി​​​തി​​​രി​​​ച്ചു​​വി​​​ട്ടു.

അ​​​ബു​​​ദാ​​​ബി​​​യി​​​ൽ​​നി​​​ന്നു വ​​​ന്ന ഇ​​​ത്ത​​​ഹാ​​​ദ്, ഷാ​​​ർ​​​ജ​​​യി​​​ൽ​​നി​​​ന്നെ​​ത്തി​​യ എ​​​യ​​​ർ അ​​​റേ​​​ബ്യ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്നു​​ള്ള ഇ​​​ൻ​​​ഡി​​​ഗോ, മ​​​സ്ക്ക​​​റ്റി​​​ൽ​​നി​​​ന്നു​​ള്ള ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സ് എ​​​ന്നി​​​വ​​​ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​യ​​​മ്പ​​​ത്തൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് എന്നിവിട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണു തി​​​രി​​​ച്ചു​​​വി​​​ട്ട​​​ത്. കാ​​​ലാ​​​വ​​​സ്ഥ അ​​​നു​​​കൂ​​​ല​​​മാ​​​യ​​​തോ​​​ടെ രാ​​​ത്രി​​​യി​​​ൽ​​ വി​​​മാ​​​ന​​​ങ്ങ​​​ൾ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.