ബില്ലെഴുതാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണം: കരാറുകാർ
Monday, November 20, 2017 11:47 AM IST
കോ​​ട്ട​​യം: യ​​ഥാ​​സ​​മ​​യം ബി​​ല്ലെ​​ഴു​​താ​​ത്ത ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു കേ​​ര​​ള ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ണ്‍​ട്രാ​​ക്ടേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ. പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി ക​​ത്തി​​ലൂ​​ടെ ഓ​​രോ എ​​ൻ​​ജി​​നി​​യ​​ർ​​മാ​​രോ​​ടും നേ​​രി​​ട്ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടും യ​​ഥാ​​സ​​മ​​യം പ്ര​​വ​​ർ​​ത്തി​​ക​​ളു​​ടെ അ​​ള​​വു​​ക​​ൾ രേ​​ഖ​​പ്പെ​​ടു​​ത്താ​​നോ ബി​​ല്ലു​​ക​​ൾ ത​​യാ​​റാ​​ക്കാ​​നോ ഇ​​വ​​ർ ശ്ര​​മി​​ക്കു​​ന്നി​​ല്ലെ​​ന്നും കോ​​ണ്‍​ട്രാ​​ക്ടേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ആ​​രോ​​പി​​ക്കു​​ന്നു.


പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ വ​​ർ​​ഗീ​​സ് ക​​ണ്ണ​​ന്പ​​ള്ളി, റെ​​ജി ടി. ​​ചാ​​ക്കോ, ഷാ​​ജി ഇ​​ല​​വ​​ത്തി​​ൽ, മ​​നോ​​ജ് പാ​​ലാ​​ത്ര, വി.​​എം. സ​​ലിം എ​​ന്നി​​വ​​ർ പ​​ങ്ക
ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.