ക​ര​കൗ​ശ​ല മേ​ഖ​ല​യും ജിഎസ്ടിയിൽ കുരുങ്ങി
Monday, November 20, 2017 11:38 AM IST
കൊ​​​ച്ചി: ക​​​ര​​​കൗ​​​ശ​​​ല മേ​​​ഖ​​​ല​​​യി​​​ൽ 12 മു​​​ത​​​ൽ 18 ശ​​​ത​​​മാ​​​നം വ​​​രെ ജി​​​എ​​​സ്ടി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ഈ ​​​മേ​​​ഖ​​​ല​​​യെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യെ​​​ന്നു സ​​തേ​​ൺ ഹാ​​​ന്‍റി​​​ക്രാ​​​ഫ്റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ക​​​ര​​​കൗ​​​ശ​​​ല മേ​​​ഖ​​​ല​​​യെ ജി​​​എ​​​സ്ടി​​​യി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.