റ​ബ​ർ ഇ​റ​ക്കു​മ​തിച്ചു​ങ്കം ക​ർ​ഷ​ക​ർ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​ത്: ജോ​സ് കെ. ​മാ​ണി
റ​ബ​ർ ഇ​റ​ക്കു​മ​തിച്ചു​ങ്കം ക​ർ​ഷ​ക​ർ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​ത്: ജോ​സ് കെ. ​മാ​ണി
Tuesday, September 26, 2017 1:39 PM IST
കോ​​ട്ട​​യം: കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന് റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി ചു​​ങ്ക​​മാ​​യി ല​​ഭി​​ച്ച 3335 കോ​​ടി രൂ​​പ ക​​ർ​​ഷ​​ക​​ർ​​ക്ക് അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണെ​​ന്നി​​രി​​ക്കെ തു​​ക ക​​ർ​​ഷ​​ക​​ർ​​ക്കു തി​​രി​​കെ ന​​ൽ​​ക​​ണ​​മെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി എം​​പി. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കും വാ​​ണി​​ജ്യ​​മ​​ന്ത്രി സു​​രേ​​ഷ് പ്ര​​ഭു​​വി​​നും ഇ​​ക്കാ​​ര്യ​​ത്തി​​ൽ നി​​വേ​​ദ​​നം ന​​ൽ​​കി​​യ​​താ​​യും ജോ​​സ് കെ ​​മാ​​ണി പ​​റ​​ഞ്ഞു.

ഇ​​റ​​ക്കു​​മ​​തിച്ചു​​ങ്കം പ്ര​​ത്യേ​​കം അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ നി​​ക്ഷേ​​പി​​ക്കു​​ക​​യും ആ ​​പ​​ണം അ​​ത​ത് കാ​​ർ​​ഷി​​ക മേ​​ഖ​​ല​​ക​​ളി​​ലെ ക​​ർ​​ഷ​​ക​​ർ​​ക്ക് ഡ​​യ​​റ​​ക്ട് ബെ​​ന​​ഫി​​റ്റ് ട്രാ​​ൻ​​സ്ഫ​​ർ വ​​ഴി ക​​ർ​​ഷ​​ക​​രു​​ടെ അ​​ക്കൗ​​ണ്ടു​​ക​​ളി​​ലേ​​ക്ക് നേ​​രി​​ട്ട് എ​​ത്തി​​ക്ക​​ണം. റ​​ബ​​റി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി ചു​​ങ്കം റ​​ബ​​ർ ക​​ർ​​ഷ​​ക​​രി​​ൽ എ​​ത്തി​​ക്കാ​​ൻ നി​​ല​​വി​​ലെ സം​​സ്ഥാ​​ന​​സ​​ർ​​ക്കാ​​രി​​ന്‍റെ റ​​ബ​​ർ വി​​ല​​സ്ഥി​​ര​​താ പ​​ദ്ധ​​തി​​യും ആ​​ർ​​പി​​എ​​സ് സം​​വി​​ധാ​​ന​​വും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​മെ​​ന്നും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു. റ​​ബ​​ർ വി​​ല നാ​​ലു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ 208 രൂ​​പ​​യി​​ൽ​​നി​​ന്നും 135 രൂ​​പ​​യി​​ലേ​​ക്കു കു​​റ​​ഞ്ഞ​​തു വ​​ഴി ക​​ർ​​ഷ​​ക​​ർ​​ക്ക് വ​​ലി​​യ ന​​ഷ്ട​​മു​​ണ്ട്. അ​​താ​​യ​​ത് പ്ര​​തി​​വ​​ർ​​ഷ വ​​രു​​മാ​​ന ന​​ഷ്ടം 3706 കോ​​ടി രൂ​​പ. ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​ത്തെ വ​​രു​​മാ​​ന ന​​ഷ്ടം 11,118 കോ​​ടി രൂ​​പയാണെന്നും ജോ​​സ് കെ ​​മാ​​ണി പ​​റ​​ഞ്ഞു.


ഓ​​രോ കി​​ലോ റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്പോ​​ഴും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന് അ​​ന്താ​​രാ​​ഷ്ട്ര റ​​ബ​​ർ വി​​ല​​യു​​ടെ 25 ശ​​ത​​മാ​​ന​​മോ 30 രൂ​​പ​​യോ ഇ​​റ​​ക്കു​​മ​​തി ചു​​ങ്ക​​മാ​​യി ല​​ഭി​​ച്ചി​​രു​​ന്നു. 201314ൽ ​​സ്വാ​​ഭാ​​വി​​ക റ​​ബ​​റി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി ചു​​ങ്ക​​മാ​​യി 1263.27 കോ​​ടി രൂ​​പ​​യും 201415ൽ 1089.09 ​​കോ​​ടി​​യും 201516ൽ 983.05 ​​കോ​​ടി​​യും ഉ​​ൾ​​പ്പെ​​ടെ 201316 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ 3335.42 കോ​​ടി രൂ​​പ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന് റ​​ബ​​റി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി ചു​​ങ്ക​​മാ​​യി അ​​ധി​​ക വ​​രു​​മാ​​നം ല​​ഭി​​ച്ചു. ഈ ​​പ​​ണം ക​​ർ​​ഷ​​ക​​ർ​​ക്കു ന​​ൽ​​ക​​ണ​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.