പ​റ​വൂ​ർ പ്ര​സം​ഗം: വി.​ഡി. സ​തീ​ശ​നെ​തി​രേ ശ​ശി​ക​ല​യു​ടെ പ​രാ​തി
Tuesday, September 26, 2017 1:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​റ​​​വൂ​​​രി​​​ലെ വി​​​വാ​​​ദ പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ കേ​​​സ് നേ​​​രി​​​ടു​​​ന്ന ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​പി. ശ​​​ശി​​​ക​​​ല, വി.​​​ഡി. സ​​​തീ​​​ശ​​​ൻ എം​​​എ​​​ൽ​​​എ​​​യ്ക്കെ​​​തി​​​രെ കേ​​​ര​​​ള വ​​​നി​​​താ ക​​​മ്മീ​​​ഷ​​​നി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. അ​​​ടി​​​സ്ഥാ​​​ന ര​​​ഹി​​​ത​​​മാ​​​യ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തി​​​ലൂ​​​ടെ എം​​​എ​​​ൽ​​​എ ത​​​ന്‍റെ അ​​​ഭി​​​മാ​​​ന​​​ത്തി​​​നു ക്ഷ​​​ത​​​മേ​​​ൽ​​​പ്പി​​​ച്ചു​​​. താ​​​ൻ പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യി പ്ര​​​സം​​​ഗി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ശ​​​ശി​​​ക​​​ല അ​​വ​​കാ​​ശ​​പ്പെ​​ട്ടു. പ​​​രാ​​​തി​​​യി​​​ൽ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ എം.​​​സി. ജോ​​​സ​​​ഫൈ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.