ത​ക​രാ​ർ; ഹ​ജ്ജ് വി​മാ​നം മ​ദീ​നയി​ൽ തി​രി​ച്ചി​റ​ക്കി
Tuesday, September 26, 2017 1:27 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഹാ​​​ജി​​​മാ​​​രു​​​മാ​​​യി നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ച സൗ​​​ദി എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​നം ഒ​​​രു​ മ​​​ണി​​​ക്കൂ​​​ർ പ​​​റ​​​ന്ന ശേ​​​ഷം ത​​ക​​രാ​​ർ ക​​ണ്ടെ​​ത്തി​​യ​​തി​​നെ തു​​ട​​ർ​​ന്ന് മ​​​ദീ​​​ന വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ തി​​​രി​​​ച്ചി​​​റ​​​ക്കി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.10ന് ​​​മ​​​ദീ​​​ന അ​​​ന്താ​​​രാഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽനി​​ന്നു യാ​​​ത്ര തി​​​രി​​​ച്ച വി​​​മാ​​​ന​​​മാ​​​ണ് തി​​​രി​​​ച്ചി​​​റ​​​ക്കി​​​യ​​​ത്.

മു​​ന്നൂ​​റോ​​​ളം തീ​​​ർ​​​ഥാ​​​ട​​​ക​​​രാ​​ണ് വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​ത്. വി​​​മാ​​​നം പ​​​റ​​​ന്നു​​​യ​​​ർ​​​ന്നശേ​​​ഷം മു​​​ന്നി​​​ലു​​​ള്ള വി​​​ൻ​​​ഡോ പൊ​​​ട്ടി അ​​​ക​​​ത്തേ​​​ക്കു വാ​​​യു ത​​​ള്ളി​​​ക്ക​​​യറി. അ​​​പ​​​ക​​​ടം മ​​​ന​​​സി​​​ലാ​​​ക്കി​​​യ പൈ​​​ല​​​റ്റ് വി​​​മാ​​​നം തി​​​രി​​​ച്ചി​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​മാ​​​നം ആ​​​കാ​​​ശ​​​ച്ചു​​​ഴി​​​യിൽ​​​പ്പെ​​​ട്ട​​​തു​​​പോ​​​ലെ ആ​​​ടി​​​യു​​​ല​​​ഞ്ഞ​​​താ​​​യി യാ​​​ത്ര​​​ക്കാ​​​ർ പ​​​റ​​​ഞ്ഞു.

വ​​​ൻ ദു​​​ര​​​ന്ത​​​മാ​​​ണ് ത​​​ല​​​നാ​​​രി​​​ക്ക് വ​​​ഴി​​​മാ​​​റി​​​യ​​​ത്. ​വി​​​മാ​​​ന​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന മു​​​ഴു​​​വ​​​ൻ ഹാ​​​ജി​​​മാ​​​രും സു​​​ര​​​ക്ഷി​​​ത​​​രാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.