കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​കാ​ൻ താ​ത്പ​ര്യം: മു​സ്ത​ഫ
Tuesday, September 26, 2017 1:27 PM IST
പെ​​​രു​​​മ്പാ​​​വൂ​​​ർ: കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം വ​​​ഹി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു മു​​​ൻ മ​​​ന്ത്രി ടി.​​​എ​​​ച്ച്. മു​​​സ്ത​​​ഫ. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്ക് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യും കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​നും താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ​​​തി​​നാ​​ലാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​മേ​​റ്റെ​​ടു​​ക്കാ​​ൻ താ​​ൻ താ​​ൽ​​പ​​ര്യം പ്ര​​ക​​ടി​​പ്പി​​ക്കു​​​ന്ന​​​തെ​​​ന്നു മു​​സ്ത​​ഫ പ​​​റ​​​ഞ്ഞു.

കോ​​​ണ്‍​ഗ്ര​​​സ് അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ തി​​​രി​​​ച്ചു​​​വ​​​രാ​​​ൻ ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലേ​​​ക്കി​​​റ​​​ങ്ങി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം. ത​​​നി​​​ക്ക് എ​​​ന്ത് നേ​​​ടാ​​​മെ​​​ന്ന​​​ല്ല മ​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​ന്തു സേ​​​വ​​​നം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് ഒ​​​രോ കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​ര​​​നും ചി​​​ന്തി​​​ക്കേ​​​ണ്ട​​ത്. കെ​​​പി​​​സി​​​സി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ത്ത് ഇ​​​തി​​​നെ​​​ല്ലാം ചു​​​ക്കാ​​​ൻ പി​​​ടി​​​ക്കാ​​​നാ​​​ണ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും മു​​​സ്ത​​​ഫ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.