സ്ത്രീ​പ​ക്ഷ മാ​ധ്യ​മന​യം ന​ട​പ്പി​ലാ​ക്ക​ണമെന്നു എം.​സി. ജോ​സ​ഫൈ​ൻ
Tuesday, September 26, 2017 1:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ മാ​​​ധ്യ​​​മ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ സ്ത്രീ​​​പ​​​ക്ഷ മാ​​​ധ്യ​​​മ​​​ന​​​യം ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ എം.​​​സി. ജോ​​​സ​​​ഫൈ​​​ൻ. അ​​​ഖി​​​ലേ​​​ന്ത്യ ജ​​​നാ​​​ധി​​​പ​​​ത്യ മ​​​ഹി​​​ളാ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ’മാ​​​ധ്യ​​​മ രം​​​ഗ​​​ത്തെ സ്ത്രീ​​​വി​​​രു​​​ദ്ധ​​​ത’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ്ര​​​തി​​​രോ​​​ധ കൂ​​​ട്ടാ​​​യ്മ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ജോ​​​സ​​​ഫൈ​​​ൻ. പു​​​തി​​​യ മാ​​​ധ്യ​​​മ​​​ന​​​യം മാ​​​ധ്യ​​​മ മേ​​​ധാ​​​വി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ലേ​​​ക്കു വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ എ​​​ത്തി​​​ക്കും.


മാ​​​ധ്യ​​​മ​​​രം​​​ഗ​​​ത്തു സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​ക്കു​​​ന്ന ദു​​​ഷ്പ്ര​​​വ​​​ണ​​​ത​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച്, പ​​​രി​​​ഹാ​​​ര നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ള​​​ട​​​ങ്ങു​​​ന്ന ശി​​​പാ​​​ർ​​​ശ സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.