ആ​ഗോ​ള ക്നാ​നാ​യ ക​ത്തോ​ലി​ക്ക യു​വ​ജ​ന​സം​ഗ​മം
Tuesday, September 26, 2017 1:18 PM IST
രാ​​​ജ​​​പു​​​രം(​​​കാ​​​സ​​​ർ​​​ഗോ​​​ഡ്): കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ലോ​​​ക​​​മെ​​​ങ്ങു​​​മു​​​ള്ള ക്നാ​​​നാ​​​യ ക​​​ത്തോ​​​ലി​​​ക്കാ യു​​​വ​​​ജ​​​ന പ്ര​​​തി​​​നി​​​ധി​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് ന​​​ട​​​ത്തു​​​ന്ന ആ​​​ഗോ​​​ള ക്നാ​​​നാ​​​യ ക​​​ത്തോ​​​ലി​​​ക്കാ യു​​​വ​​​ജ​​​ന സം​​​ഗ​​​മം ’ഐ​​​ക്യം 2017’ 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​ജ​​​പു​​​രം ഹോ​​​ളി ഫാ​​​മി​​​ലി ഹൈ​​​സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന പ​​​ന്ത​​​ലി​​​ൽ ന​​​ട​​​ക്കും. സം​​​ഗ​​​മ​​​ത്തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ആ​​​ത്മീ​​​യ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ, വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, വി​​​ദ​​​ഗ്ധ​​​രു​​​ടെ ക്ലാ​​​സു​​​ക​​​ൾ, സാ​​​മു​​​ദാ​​​യി​​​ക-​​​സാ​​​മൂ​​​ഹി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​യും സം​​​വാ​​​ദ​​​വും, പ്ര​​​ശ​​​സ്ത സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​ൽ​​​ഫോ​​​ൻ​​​സ് ജോ​​​സ​​​ഫ് അ​​​ട​​​ക്ക​​​മു​​​ള്ള ഗാ​​​യ​​​ക​​​രും സം​​​ഗീ​​​ത​​​ജ്ഞ​​​രും ന​​​ർ​​​ത്ത​​​ക​​​രും അ​​​ട​​​ങ്ങു​​​ന്ന റെ​​​ക്സ് ബാ​​​ൻ​​​ഡി​​​ന്‍റെ സം​​​ഗീ​​​ത വി​​​രു​​​ന്ന് തു​​​ട​​​ങ്ങി​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.