വേ​ങ്ങ​ര​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് ഉ​ട​ൻ: ജോ​സ് കെ. ​മാ​ണി
Tuesday, September 26, 2017 1:18 PM IST
കോ​​ട്ട​​യം: വേ​​ങ്ങ​​ര ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കേ​​ര​​ള​​കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ന​​യം അ​​ടു​​ത്ത​​ദി​​വ​​സം പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്ന് ജോ​​സ് കെ. ​​മാ​​ണി എം​​പി. പാ​​ർ​​ട്ടി​​യി​​ൽ അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സ​​മു​​ള്ള​​തു​​കൊ​​ണ്ട​​ല്ല തീ​​രു​​മാ​​നം വൈ​​കു​​ന്ന​​ത്. മ​​ല​​പ്പു​​റം ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തെ​​ര​​ഞ്ഞ​​ടു​​പ്പു​​വേ​​ള​​യി​​ൽ വ​​ർ​​ഗീ​​യ ശ​​ക്തി​​ക​​ൾ​​ക്കെ​​തി​​രെ​​യാ​​ണു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. നി​​യ​​മ​​സ​​ഭാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ അ​​ത്ത​​ര​​ത്തി​​ൽ തി​​ര​​ക്കി​​ട്ട് തീ​​രു​​മാ​​ന​​മെ​​ടു​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മി​​ല്ല.


യു​​ഡി​​എ​​ഫ് വി​​ടാ​​ൻ ച​​ര​​ൽ​​ക്കു​​ന്ന് ക്യ​​ന്പി​​ലെ​​ടു​​ത്ത തീ​​രു​​മാ​​നം പു​​ന​​പ​​രി​​ശോ​​ധി​​ക്കാ​​റാ​​യി​​ട്ടി​​ല്ല. കു​​ട്ട​​നാ​​ട്ടി​​ൽ തോ​​മ​​സ് ചാ​​ണ്ടി ഭൂ​​മി ക​​യ്യേ​​റി​​യോ എ​​ന്ന​​തി​​ൽ നി​​യ​​മ​​പ​​ര​​മാ​​യ റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു​​വ​​ന്നാ​​ൽ തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ളെ​​ക്കു​​റി​​ച്ച് ആ​​ലോ​​ചി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.