ച​​​രി​​​ത്രരേ​​​ഖ​​​ക​​​ൾ പ​​​ങ്കു​​​വ​​​യ്ക്കും
ച​​​രി​​​ത്രരേ​​​ഖ​​​ക​​​ൾ പ​​​ങ്കു​​​വ​​​യ്ക്കും
Tuesday, September 26, 2017 1:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഷാ​​​ർ​​​ജാ ആ​​​ർ​​​ക്കൈ​​​വ്സി​​​ൽ കേ​​​ര​​​ള​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ പ​​​ഴ​​​ക്ക​​​മു​​​ള്ള ച​​​രി​​​ത്ര രേ​​​ഖ​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​മാ​​​യി പ​​​ങ്കു​​​വ​​​യ്ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു ഷാ​​​ർ​​​ജാ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി ഷെ​​​യ്ഖ് ഡോ.​​​സു​​​ൽ​​​ത്താ​​​ൻ ബി​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ൽ ഖാ​​​സി​​​മി. താ​​​ജ് ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന സു​​​ൽ​​​ത്താ​​​ൻ ആ​​​ൻ​​​ഡ് ആ​​​ർ​​​ക്കൈ​​​വ്സ് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​തി​​​നാ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യാ​​​ൽ ത​​​ന്‍റെ സ​​​ഹാ​​​യം ഉ​​​ണ്ടാ​​​വും. ഇ​​​തോ​​​ടൊ​​​പ്പം കേ​​​ര​​​ള​​​ത്തി​​​ൽ രാ​​​ജ്യാ​​​ന്ത​​​ര​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ടെ​​​ക്നി​​​ക്ക​​​ൽ സ്കൂ​​​ളും രാ​​​ജ്യാ​​​ന്ത​​​ര ഡ്രൈ​​​വിം​​​ഗ് പ​​​രി​​​ശീ​​​ല​​​ന​​​സ്ഥാ​​​പ​​​ന​​​വും സ്ഥാ​​​പി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണ്. ജ​​​ർ​​​മ​​​ൻ സ​​​ഹ​​​യാ​​​ത്തോ​​​ടെ ഷാ​​​ർ​​​ജ​​​യി​​​ൽ ആ​​​ധു​​​നി​​​ക ഡ്രൈ​​​വിം​​​ഗ് പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​തേ മാ​​​തൃ​​​ക​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലും സ്ഥാ​​​പി​​​ക്കാ​​​ൻ ഷാ​​​ർ​​​ജാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് സ​​​മ്മ​​​ത​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ ന​​​ൽ​​​കി​​​യ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്ന​​​ത് ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വീ​​​ണ്ടും വ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ്വ​​​ന്തം ഹൃ​​​ദ​​​യ​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ആ​​​ശ​​​യ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് മു​​​ന്നോ​​​ട്ടു പോ​​​കാ​​​ൻ ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.