ഐ​ടി പ​രി​ശീ​ല​ന​വുമായി ഐ​നെ​റ്റ്
Tuesday, September 26, 2017 1:05 PM IST
കൊ​​​ച്ചി: സോ​​​ഫ്റ്റ്‌​​വെ​​യ​​ർ മേ​​​ഖ​​​ല​​​യി​​​ലും നെ​​​റ്റ്‌​​വ​​ർ​​​ക്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലും ജോ​​​ലി നേ​​​ടു​​​ന്ന​​​തി​​​നാ​​​യി ഐ​​​നെ​​​റ്റ് പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്നു. മെ​​​ക്രോ​​​സോ​​​ഫ്റ്റ്, സി​​​സ്കോ, ഓ​​​റാ​​​ക്കി​​​ൾ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഏ​​​റ്റ​​​വും ന​​വീ​​ന ടെ​​​ക്നോ​​​ള​​​ജി​​​ലാ​​​ണു പ​​​രി​​​ശീ​​​ല​​​നം. ഐ​​​എ​​​സ്ഒ അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​പ​​​രി​​​ച​​​യ​​​മു​​​ള​​​ള പ​​​രി​​​ശീ​​​ല​​​ക​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു പ​​​രീ​​​ശീ​​​ല​​​ന​​​മെ​​​ന്നു ഐ​​​നെ​​​റ്റ് അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. www.ine tinfotech.in . ഫോ​​ൺ: 0484 4000446
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.