ക്ഷീ​ര​മേ​ഖ​ലാ വി​ദ​ഗ്ധ സ​മി​തി സി​റ്റിം​ഗ്
Tuesday, September 26, 2017 1:05 PM IST
കാ​​​ക്ക​​​നാ​​​ട്: കേ​​​ര​​​ള​​​ത്തി​​​ലെ ക്ഷീ​​​ര​​​സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ലി​​​ഡാ ജേ​​​ക്ക​​​ബ് അ​​​ധ്യ​​​ക്ഷ​​​യാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ സി​​​റ്റിം​​​ഗ് ഇ​​ന്നു രാ​​​വി​​​ലെ 10ന് ​​കാ​​​ക്ക​​​നാ​​​ട് ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള ക്ഷീ​​​ര​​​മേ​​​ഖ​​​ല​​​യു​​​മാ​​​യും ക്ഷീ​​​ര​​​സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യു​​​മാ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും അ​​​റി​​​യി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.