ഡോ. ​മോ​ഹ​ൻ ​മാ​ത്യു​വി​നു പു​ര​സ്കാ​രം
ഡോ. ​മോ​ഹ​ൻ ​മാ​ത്യു​വി​നു പു​ര​സ്കാ​രം
Tuesday, September 26, 2017 1:05 PM IST
കൊ​​​ച്ചി: ഹാ​​​ർ​​​ട്ട് കെ​​​യ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ 2017-ലെ ​​​ആ​​​ജീ​​​വ​​​നാ​​​ന്ത നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​ത്തി​​ന് എ​​​റ​​​ണാ​​​കു​​​ളം വി​​​പി​​​എ​​​സ് ലേ​​​ക് ഷോ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ അ​​​ന​​​സ്തീ​​​ഷ്യ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​മോ​​​ഹ​​​ൻ എ. ​​​മാ​​​ത്യു​ അ​​ർ​​ഹ​​നാ​​യി. ലോ​​​ക ഹൃ​​​ദ​​​യ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ 29നു ​​​രാ​​​വി​​​ലെ 11ന് ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ൻ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡി. ​​​ബാ​​​ബു പോ​​​ൾ പു​​​ര​​​സ്കാ​​​ര​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.