തു​​ഞ്ച​​ൻ വി​​ദ്യാ​​രം​​ഭം: വേ​​ദി​​യി​​ൽ വി​​ല​​സി​​യ വി​​രു​​ത​​ൻ പി​​ടി​​യി​​ൽ
Tuesday, September 26, 2017 1:05 PM IST
തി​​​രൂ​​​ർ: പ്ര​​​മു​​​ഖ എ​​​ഴു​​​ത്തു​​​കാ​​​രും ക​​​ലാ​​​കാ​​​ര​​​ന്മാ​​​രും പ​​​ങ്കെ​​​ടു​​​ത്ത തി​​​രൂ​​​ർ തു​​​ഞ്ച​​​ൻ വി​​​ദ്യാ​​​രം​​​ഭ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ വി​​​ല​​​സി​​​യ വി​​​രു​​​ത​​​ൻ പി​​​ടി​​​യി​​​ൽ. ന​​​ട​​​ൻ ജ​​​യ​​​റാ​​​മി​​​ന്‍റെ മാ​​​നേ​​​ജ​​​രെ​​​ന്ന വ്യാ​​​ജേ​​​ന ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ വേ​​​ദി​​​യി​​​ൽ ക​​​യ​​​റി​​​യി​​​രി​​​ക്കു​​​ക​​​യും നി​​​ല​​​വി​​​ള​​​ക്കു കൊ​​​ളു​​​ത്തു​​​ക​​​യും ചെ​​​യ്ത ആ​​​ളെ സം​​​ഘാ​​​ട​​​ക​​​ർ പി​​​ടി​​​കൂ​​​ടി പോ​​​ലീ​​​സി​​​ൽ ഏ​​​ൽ​​​പ്പി​​​ച്ചു. തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​ മു​​​ജി​​​ലാലാണ് പോലീസ് ക​​​സ്റ്റ​​​ഡി​​​യി​​​ലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.