യോ​ഗ സെ​ന്‍റ​ർ: യു​വ​തി​യു​ടെ ആ​രോ​പ​ണം ഞെ​ട്ടി​പ്പി​ക്കു​ന്ന​തെന്ന് ഹൈ​ക്കോ​ട​തി
Tuesday, September 26, 2017 12:58 PM IST
കൊ​​​ച്ചി : അ​​​ന്യ​​​മ​​​ത​​​ക്കാ​​​ര​​​നു​​​മാ​​​യു​​​ള്ള വി​​​വാ​​​ഹ ബ​​​ന്ധം ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ത​​​ന്നെ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ യോ​​​ഗ സെ​​​ന്‍റ​​​റി​​​ൽ ത​​​ട​​​വി​​​ലാ​​​ക്കി​​​യെ​​​ന്ന യു​​​വ​​​തി​​​യു​​​ടെ ആ​​​രോ​​​പ​​​ണം ഞെ​​​ട്ടി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​ർ​​ദേ​​ശി​​ച്ചു. ഹ​​​ർ​​​ജി അ​​​ടു​​​ത്ത​​​മാ​​​സം 10 നു ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.