ട്രെ​യി​ൻ നി​യ​ന്ത്ര​ണം
Tuesday, September 26, 2017 12:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്രാ​​​ക്ക് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ നാ​​​ളെ മു​​​ത​​​ൽ ന​​​വം​​​ബ​​​ർ 18 വ​​​രെ കാ​​​യം​​​കു​​​ള​​​ത്തി​​​നും കൊ​​​ല്ല​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​. ബു​​​ധ​​​നാ​​​ഴ്ച​​​ക​​​ളി​​​ലും സെ​​​പ്റ്റം​​​ബ​​​ർ 30 ഒ​​​ഴി​​​കെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലുമാണ് നി​​​യ​​​ന്ത്ര​​​ണം.

കാ​​​യം​​​കു​​​ള​​​ത്തി​​​നും കൊ​​​ല്ല​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ സ​​​ർ​​​വീ​​​സ് റ​​​ദ്ദാ​​​ക്കി​​​യ ട്രെ​​​യി​​​നു​​​ക​​​ൾ: എ​​​റ​​​ണാ​​​കു​​​ളം കൊ​​​ല്ലം പാ​​​സ​​​ഞ്ച​​​ർ, കൊ​​​ല്ലം-​​​കോ​​​ട്ട​​​യം പാ​​​സ​​​ഞ്ച​​​ർ, എ​​​റ​​​ണാ​​​കു​​​ളം-​​​കൊ​​​ല്ലം മെ​​​മു(​​​ആ​​​ല​​​പ്പു​​​ഴ വ​​​ഴി), കൊ​​​ല്ലം-​​​എ​​​റ​​​ണാ​​​കു​​​ളം മെ​​​മു(​​​ആ​​​ല​​​പ്പു​​​ഴ വ​​​ഴി).

ഇ​​​തി​​​നു പു​​​റ​​​മെ പാ​​​ല​​​ക്കാ​​​ട്-​​​പു​​​ന​​​ലൂ​​​ർ പാ​​​ല​​​രു​​​വി എ​​​ക്സ്പ്ര​​​സ് യാ​​​ത്രാ​​​മ​​​ധ്യേ 35 മി​​​നി​​​റ്റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​മം​​​ഗ​​​ലാ​​​പു​​​രം എ​​​ക്സ്പ്ര​​​സ് 40 മി​​​നി​​​റ്റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ചെ​​​ന്നൈ എ​​​ക്സ്പ്ര​​​സ് 30 മി​​​നി​​​റ്റും വൈ​​​കും. ഒ​​​ക്‌ടോബ​​​ർ ഒ​​​ന്ന്, എ​​​ട്ട്, 22 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്കും ട്രെ​​​യി​​​ൻ വൈ​​​കി ഓ​​​ടു​​​ക​​​യെ​​​ന്നും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.