കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Tuesday, September 26, 2017 12:58 PM IST
ഇ​​ട​​പ്പോ​​ൺ: കാ​​റി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്രി​​ക​​ൻ മ​​രി​​ച്ചു. പാ​​റ്റൂ​​ർ വെ​​ട്ടു​​കാ​​ലാ​​യി​​ൽ ജി​​ബി​ൻ ഭ​​വ​​നി​​ൽ കു​​ഞ്ഞു​​മോ​​ന്‍റെ മ​​ക​​ൻ ജി​​ബി​ൻ (22) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​ത്രി ഒ​​ന്പ​​തോ​​ടെ പ​​ന്ത​​ളം-​​മാ​​വേ​​ലി​​ക്ക​​ര റോ​​ഡി​​ൽ ചെ​​റു​​മ​​ല​​ക​​വ​​ല​​യ്ക്കു​​സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. അ​​പ​​ക​​ട​​ത്തി​​ൽ ജി​​പി​​ൻ ത​​ത്ഷ​​ണം മ​​രി​​ച്ചു. അ​മ്മ: സു​​ജാ​​ത. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ജോ​ബി​ൻ, ജോ​​ബി​ൻ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.