കോട്ടയം അതിരൂപത വൈദിക സമ്മേളനം ചേർന്നു
കോട്ടയം അതിരൂപത വൈദിക സമ്മേളനം ചേർന്നു
Monday, July 24, 2017 12:11 PM IST
കോ​​ട്ട​​യം: വൈ​​ദി​​ക​​ർ ദൈ​​വ​​കാ​​രു​​ണ്യ​​ത്തി​​ന്‍റെ വ​​ക്താ​​ക്ക​​ളും ദി​​വ്യ​​ര​​ഹ​​സ്യ​​ങ്ങ​​ളു​​ടെ കാ​​ര്യ​​സ്ഥ​​രു​​മാ​​ണെ​​ന്ന് ച​​ങ്ങ​​നാ​​ശേരി അ​​തി​​രൂ​​പ​​താ സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ.

കോ​​ട്ട​​യം അ​​തി​​രൂ​​പ​​താ വൈ​​ദി​​ക സ​​മ്മേ​​ള​​നം കോ​​ത​​ന​​ല്ലൂ​​ർ തൂ​​വാ​​നി​​സ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​യ്യു​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ദൈ​​വ​​സ്നേ​​ഹം ആ​​ഴ​​ത്തി​​ൽ അ​​നു​​ഭ​​വി​​ച്ച് എ​​ല്ലാ​​വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ൾ​​ക്കും പ​​ങ്കു​​വ​​യ്ക്കു​​വാ​​നും സ​​ദാ സം​​ല​​ഭ്യ​​രാ​​കു​​വാ​​നും വൈ​​ദി​​ക​​ർ​​ക്ക് ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മു​​ണ്ടെ​​ന്നു മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു. ആ​​ർ​​ച്ച് ബി​​ഷ്പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​താ സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശ്ശേ​​രി​​ൽ ആ​​മു​​ഖ സ​​ന്ദേ​​ശം ന​​ൽ​​കി. വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ചാ​​ൻ​​സ​​ല​​ർ ഫാ. ​​തോ​​മ​​സ് കോ​​ട്ടൂ​​ർ, പ്രി​​സ്ബി​​റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.