രാധാകൃഷ്ണൻ നായർക്കു ഫോ​ക്‌ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ്
രാധാകൃഷ്ണൻ നായർക്കു ഫോ​ക്‌ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ്
Monday, July 24, 2017 12:11 PM IST
ചെ​​​​ങ്ങ​​​​ന്നൂ​​​​ർ: വ​​​​ഞ്ചി​​​​പ്പാ​​​​ട്ടാ​​​​ചാ​​​​ര്യ​​​​ൻ പ്ര​​​​ഫ. ഇ​​​​ട​​​​നാ​​​​ട് രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ നാ​​​​യ​​​​ർ​​​​ക്കു വ​​​​ഞ്ചി​​​​പ്പാ​​​​ട്ട് രം​​​​ഗ​​​​ത്തെ നി​​​​സ്തു​​​​ല സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ​​​​ക്കു​​​​ള്ള ഫോ​​​​ക്‌​​​ലോ​​​ർ അ​​​​ക്കാ​​​​ദ​​​​മി പു​​​​ര​​​​സ്കാ​​​​രം. ആ​​​​ദ്യ​​​​മാ​​​​യി​​​​ട്ടാ​​​​ണ് ഒ​​​​രു വ​​​​ഞ്ചി​​​​പ്പാ​​​​ട്ട് ക​​​​ലാ​​​​കാ​​​​ര​​​​ന് അ​​​​ക്കാ​​​​ദ​​​​മി അ​​​​വാ​​​​ർ​​​​ഡ് ന​​​​ൽ​​​​കി ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ചെ​​​​ങ്ങ​​​​ന്നൂ​​​​ർ താ​​​​ലൂ​​​​ക്കി​​​​ൽ ഇ​​​​ട​​​​നാ​​​​ട് പ​​​​ള​​​​ളി​​​​യോ​​​​ട​​​​ക്ക​​​​ര​​​​യി​​​​ൽ വെ​​​​ളി​​​​യ​​​​ത്ത​​​​യ്യ​​​​ത്ത് വീ​​​​ട്ടി​​​​ൽ പ​​​​രേ​​​​ത​​​​നാ​​​​യ രാ​​​​ഘ​​​​വ​​​​പ്പ​​​​ണി​​​​ക്ക​​​​രു​​​ടെ​​​​യും ക​​​​ല്യാ​​​​ണി​​​​യ​​​​മ്മ​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​ണു രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ നാ​​​​യ​​​​ർ. നാ​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ വി​​​​വി​​​​ധ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ സാ​​​​ന്പ​​​​ത്തി​​​​ക ശാ​​​​സ്ത്ര​​​​വി​​​​ഭാ​​​​ഗം പ്ര​​​​ഫ​​​​സ​​​​റാ​​​​യി ജോ​​​​ലി​​​​ചെ​​​​യ്ത് 2001ൽ ​​​​പ​​​​ന്ത​​​​ളം എ​​​​ൻ​​​​എ​​​​സ്എ​​​​സ് കോ​​​​ള​​​​ജി​​​​ൽ​​​​നി​​​​ന്നു സാ​​​​ന്പ​​​​ത്തി​​​​ക ശാ​​​​സ്ത്ര​​​​വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി​​​​യാ​​​​യി വി​​​​ര​​​​മി​​​​ച്ചു. ചെ​​​​റു​​​​പ്പം മു​​​​ത​​​​ൽ​​​ത്ത​​​ന്നെ പി​​​​താ​​​​വി​​​​ൽ​​​നി​​​​ന്നു വ​​​​ഞ്ചി​​​​പ്പാ​​​​ട്ട് ആ​​​​ലാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​റ​​​ന്മു​​​ള ശൈ​​​​ലി​​​​യും കൃ​​​​തി​​​​ക​​​​ളും പ​​​​ഠി​​​​ച്ചി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ഈ ​​​​രം​​​​ഗ​​​​ത്തു സ​​​​ജീ​​​​വ​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.