പോ​ളി​ടെ​ക്‌​നി​ക് പ്ര​വേ​ശ​നം: ആ​ദ്യ​ഘ​ട്ടം പൂര്‍​ത്തി​യാ​യി;ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് ഇ​ന്ന്
Monday, July 24, 2017 11:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍, എ​​​യ്ഡ​​​ഡ്, സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ലെ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള​​​ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ 2943 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ഒ​​​ന്നാം ഓ​​​പ്ഷ​​​നി​​​ലും ഇ​​​ഷ്ട​​​പ്പെ​​​ട്ട ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ലും പ്ര​​​വേ​​​ശ​​​നം നേ​​​ടി. 5161 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ അ​​​വ​​​ര്‍​ക്ക് ല​​​ഭി​​​ച്ച അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ന​​​ഷ്ട​​​പ്പെ​​​ടാ​​​തെ ത​​​ന്നെ ഉ​​​യ​​​ര്‍​ന്ന ഓ​​​പ്ഷ​​​നു​​​ക​​​ള്‍​ക്കാ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു. 531 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ല​​​ഭി​​​ച്ച ഓ​​​പ്ഷ​​​നു​​​ക​​​ള്‍ ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി ഉ​​​യ​​​ര്‍​ന്ന ഓ​​​പ്ഷ​​​ന്‍ നി​​​ല​​​നി​​​ര്‍​ത്തി.

ഇ​​​ന്നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ര​​​ണ്ടാം അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ല്‍ ഗ​​​വ​​​ണ്‍​മെ​​​ന്‍റ്/​​​എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ ന​​​ല്‍​കി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​വ​​​ര്‍​ക്ക് ഒ​​​ന്നാം ഓ​​​പ്ഷ​​​നോ ഇ​​​ഷ്ട​​​പ്പെ​​​ട്ട ഓ​​​പ്ഷ​​​നോ ല​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ കൈ​​​വ​​​ശ​​​മു​​​ള്ള ടി​​​സി, ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ സ്ലി​​​പ് എ​​​ന്നി​​​വ​​​യോ​​​ടൊ​​​പ്പം മു​​​ഴു​​​വ​​​ന്‍ ഫീ​​​സും അ​​​ട​​​ച്ച് പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. തു​​​ട​​​ര്‍​ന്നു ല​​​ഭി​​​ക്കു​​​ന്ന അ​​​ഡ്മി​​​റ്റ് കാ​​​ര്‍​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ നി​​​ന്നു സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ വാ​​​ങ്ങി പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ ഏ​​​ല്‍​പ്പി​​​ക്ക​​​ണം.

ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​വ​​​ര്‍​ക്ക് ഒ​​​ന്നാം ഓ​​​പ്ഷ​​​നോ ഇ​​​ഷ്ട​​​പ്പെ​​​ട്ട ഓ​​​പ്ഷ​​​നോ ല​​​ഭി​​​ക്കാ​​​തെ മ​​​റ്റ് ഉ​​​യ​​​ര്‍​ന്ന ഓ​​​പ്ഷ​​​ന്‍ ല​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ പു​​​തി​​​യ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ഉ​​​യ​​​ര്‍​ന്ന ഓ​​​പ്ഷ​​​നി​​​ല്‍ ഉ​​​റ​​​പ്പി​​​ക്കും. ഉ​​​യ​​​ര്‍​ന്ന ഓ​​​പ്ഷ​​​ന്‍ ഒ​​​ന്നും ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ അ​​​ടു​​​ത്ത അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് വ​​രെ ഇ​​​പ്പോ​​​ള്‍ ല​​​ഭി​​​ച്ച ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ തു​​​ട​​​രും. പു​​​തു​​​താ​​​യി ഒ​​​ന്നാം ഓ​​​പ്ഷ​​​നും ഇ​​​ഷ്ട​​​പ്പെ​​​ട്ട ഓ​​​പ്ഷ​​​നും ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കു സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ സ​​​ഹി​​​തം മു​​​ഴു​​​വ​​​ന്‍ ഫീ​​​സും അ​​​ട​​​ച്ച് പ്ര​​​വേ​​​ശ​​​നം നേ​​​ടാം. സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്ട​​​നി​​​ക്കു​​​ക​​​ളി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ നി​​​ശ്ച​​​യി​​​ച്ച ഫീ​​​സ് ന​​​ല്‍​കി​​​യാ​​​ല്‍ മ​​​തി. ഇ​​​പ്പോ​​​ള്‍ കി​​​ട്ടി​​​യ ഓ​​​പ്ഷ​​​ന്‍ ക്യാ​​​ന്‍​സ​​​ല്‍ ചെ​​​യ്തു ഉ​​​യ​​​ര്‍​ന്ന ഓ​​​പ്ഷ​​​നു​​​ക​​​ള്‍ അ​​​തേ​​​പ​​​ടി​​​യോ മാ​​​റ്റം വ​​​രു​​​ത്തി​​​യോ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം.


ഇ​​​പ്പോ​​​ള്‍ ല​​​ഭി​​​ച്ച ഓ​​​പ്ഷ​​​ന്‍ ന​​​ഷ്ട​​​പ്പെ​​​ടാ​​​തെ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ (അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ന​​​ല്‍​കി​​​യ​​​തി​​​ന്‍റെ ഒ​​​റി​​​ജി​​​ന​​​ലു​​​ക​​​ള്‍) സ​​​മ​​​ര്‍​പ്പി​​​ച്ച് ഉ​​​യ​​​ര്‍​ന്ന ഓ​​​പ്ഷ​​​നു​​​ക​​​ള്‍​ക്കാ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. ഉ​​​യ​​​ര്‍​ന്ന ഓ​​​പ്ഷ​​​നു​​​ക​​​ള്‍ അ​​​തേ​​​പ​​​ടി​​​യോ മാ​​​റ്റം​​വ​​​രു​​​ത്തി​​​യോ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ സൗ​​​ക​​​ര്യം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് /എ​​​യ്ഡ​​​ഡ് പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മേ ല​​​ഭി​​​ക്കൂ. സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ല്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​വി​​​ല്ല. ര​​​ണ്ടാം അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​വും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും ഇ​​​ന്നു രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ 28ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ ന​​​ട​​​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.