ഷൂ​സിനും സോ​ക്സസിനും വിലക്ക്: സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾക്കും ബാധകം
Monday, July 24, 2017 11:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഴ​​​ക്കാ​​​ല​​​ത്ത് യൂ​​​ണി​​​ഫോ​​​മി​​​നൊ​​​പ്പം ഷൂ​​​സും സോ​​​ക്സും ധ​​​രി​​​ക്കാ​​​ൻ കു​​​ട്ടി​​​ക​​​ളെ നി​​​ർ​​​ബ​​​ന്ധി​​​ക്ക​​​രു​​​തെ​​​ന്ന് നി​​​ർ​​​ദേ​​​ശി​​​ച്ച് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​ർ ഉ​​​ത്ത​​​രവിറങ്ങി. മ​​​ഴ​​​ക്കാ​​​ല​​​ത്ത് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ പാ​​​ദ​​​ര​​​ക്ഷ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഉ​​​ത്ത​​​ര​​​വ് സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സി​​​ബി​​​എ​​​സ്ഇ/ ഐ​​​സി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ൾ​​​ക്കും ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രോ​​​ടും ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ​​​സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.