സര്‍ക്കാര്‍ ജനങ്ങളെ വലയ്ക്കുന്നു: ഉണ്ണിയാടന്‍
Monday, July 24, 2017 11:48 AM IST
കോ​​​ട്ട​​​യം: കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം ത​​​ട​​​യു​​​ന്ന​​​തി​​​ല്‍ സ​​​ര്‍ക്കാ​​​ര്‍ പൂ​​​ര്‍ണ പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എം ​​​സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​ തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ന്‍.

പ​​​ച്ച​​​ക്ക​​​റി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലാ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ല വ​​​ര്‍ധ​​​ന​.​ ക​​​റി​​​വേ​​​പ്പ​​​ല​​​യ്ക്കു പോ​​​ലും വ​​​ന്‍ വി​​​ല​​​യാ​​​യി.​ അ​​​രി​​​യു​​​ടെ വി​​​ല അ​​​റു​​​പ​​​തും ക​​​ട​​​ന്ന് റി​​​ക്കാ​​​ര്‍ഡ് സൃ​​​ഷ്ടി​​​ച്ചി​​​രി​​​ക്ക​​​യാ​​​ണ്.​ പ​​​ഞ്ച​​​സാ​​​ര​​​യു​​​ടെ കാ​​​ര്യം പ​​​റ​​​യാ​​​നു​​​മി​​​ല്ല.​ ഉ​​​ള്ളി​​​ക്ക് വി​​​ല ഇ​​​രു​​​ന്നൂ​​​റാ​​​യി.​ ത​​​ക്കാ​​​ളി​​​ക്കാ​​​ക​​​ട്ടെ വി​​​ല നൂ​​​റി​​​നു മു​​​ക​​​ളി​​​ലാ​​​ണ്.


റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണം കു​​​ഴ​​​ഞ്ഞു​​​മ​​​റി​​​ഞ്ഞു. കേ​​​ര​​​ളം ക​​​ണ്ടി​​​ട്ടു​​​ള്ള​​​തി​​​ല്‍ വ​​​ച്ച് ഏ​​​റ്റ​​​വും രൂ​​​ക്ഷ​​​മാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റ​​​മാ​​ണി​​പ്പോ​​​ള്‍. അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റം പി​​ടി​​ച്ചു​​നി​​​ര്‍ത്താ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​ദ്ദേ​​ഹം പ്ര​​സ്താ​​വ​​ന​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.