കെ​എ​​സ്ആ​​ര്‍ടി​​സി ബ​​സി​​ടി​​ച്ച് ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന​​യാ​​ള്‍ മ​​രി​​ച്ചു
കെ​എ​​സ്ആ​​ര്‍ടി​​സി ബ​​സി​​ടി​​ച്ച്  ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന​​യാ​​ള്‍ മ​​രി​​ച്ചു
Monday, July 24, 2017 11:48 AM IST
തു​​റ​​വൂ​​ര്‍: കെ​​എ​​സ്ആ​​ര്‍ടി​​സി ബ​​സി​​ടി​​ച്ച് ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​ഞ്ഞി​​രു​​ന്ന സ്‌​​കൂ​​ട്ട​​ര്‍ യാ​​ത്രി​​ക​​ന്‍ മ​​രി​​ച്ചു. ആ​​ല​​പ്പു​​ഴ ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ വ​​ട്ട​​യാ​​ല്‍ വാ​​ര്‍ഡി​​ല്‍ ഇ​​ല്ലി​​ക്ക​​ല്‍ പു​​ര​​യി​​ട​​ത്തി​​ല്‍ പ​​രേ​​ത​​നാ​​യ അ​​ബു​​വി​​ന്‍റെ മ​​ക​​ന്‍ സ​​ലി​​മാ​​ണ്(48) സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കേ മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച പൊ​​ന്നാം​​വെ​​ളി​​യി​​ല്‍ ഫാ​​ക്ട​​റി​​ക്ക് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം .ഭാ​​ര്യ: സിം​​ല,മ​​ക്ക​​ള്‍: അ​​ജ്മി, ഫ​​ഹ​​ദ് മ​​രു​​മ​​ക്ക​​ള്‍: ഷെ​​ഫീ​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.