മലയാളി ബഹ്‌റിനില്‍ വാഹനാപകടത്തില്‍ മരിച്ചു
മലയാളി ബഹ്‌റിനില്‍ വാഹനാപകടത്തില്‍ മരിച്ചു
Monday, July 24, 2017 11:48 AM IST
മാ​വേ​ലി​ക്ക​ര: നി​ര്‍ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​നു പി​ന്നി​ല്‍ പി​ക്അ​പ് വാ​ന്‍ ഇ​ടി​ച്ചു മ​ല​യാ​ളി ബ​ഹ്‌​റൈ​നി​ല്‍ മ​രി​ച്ചു. ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ തെ​ക്ക് തെ​ക്കേ​വീ​ട്ടി​ല്‍ കി​ഴ​ക്ക​തി​ല്‍ മ​ധു രാ​ഘ​വ​ന്‍ (48) ആ​ണ് മ​രി​ച്ച​ത്. പി​ക് അ​പ് വാ​ന്‍ ഡ്രൈ​വ​ര്‍ കൊ​ല്ലം സ്വ​ദേ​ശി സു​നി​ല്‍, ഷൊ​ര്‍ണൂ​ര്‍ സ്വ​ദേ​ശി ഗി​രീ​ഷ് എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. ബ​ഹ്‌​റിന്‍ ക​മ്പ​നി​യി​ലെ സൂ​പ്പ​ര്‍വൈ​സ​റാ​യ മ​ധു നാ​ലു​മാ​സം മു​മ്പാ​ണു നാ​ട്ടി​ല്‍ വ​ന്നു മ​ട​ങ്ങി​യ​ത്. ഭാ​ര്യ: രാ​ധ. മ​ക്ക​ള്‍: മ​ഞ്ജു, മ​നോ​ജ് (ദു​ബാ​യ്). മ​രു​മ​ക​ന്‍: വി​ജീ​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.