ഓഡിറ്റിംഗ് കണ്‍സൾട്ടന്‍റ്: സിഎജി അന്വേഷിക്കണമെന്ന്
Friday, May 26, 2017 12:30 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ഴി​​ഞ്ഞം തു​​റ​​മു​​ഖ പ​​ദ്ധ​​തി​​യെ തു​​ട​​ക്കം​​മു​​ത​​ൽ എ​​തി​​ർ​​ത്തു​​വ​​ന്ന ആ​​ർ. തു​​ള​​സീ​​ധ​​ര​​ൻ​​പി​​ള്ള എ​​ന്ന വ്യ​​ക്തി​​യെ ഓ​​ഡി​​റ്റിം​​ഗി​​ന് ക​​ണ്‍സ​​ൾ​​ട്ട​​ന്‍റാ​​യി നി​​യോ​​ഗി​​ച്ച​​തിനെ​​ക്കു​​റി​​ച്ച് ക​​ൺ​​ട്രോ​​ള​​ർ ആ​​ൻ​​ഡ് ഓ​​ഡി​​റ്റ​​ർ ജ​​ന​​റ​​ൽ ഓ​​ഫ് ഇ​​ന്ത്യ സ്വ​​ത​​ന്ത്ര അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് എം. ​​വി​​ൻ​​സെ​​ന്‍റ് എം​​എ​​ൽ​​എ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

സം​​സ്ഥാ​​ന​​ത്തെ സി ​​ആ​​ൻ​​ഡ് എ​​ജി ഓ​​ഫീ​​സി​​ലെ മു​​ൻ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ ആ​​ർ. തു​​ള​​സീ​​ധ​​ര​​ൻ​​പി​​ള്ള​​യെ​​യാ​​ണ് ഓ​​ഡി​​റ്റ് സം​​ഘം ക​​ണ്‍സ​​ൾ​​ട്ട​​ന്‍റാ​​യി നി​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത്. പൊ​​തു- സ്വ​​കാ​​ര്യ പ​​ങ്കാ​​ളി​​ത്ത​​മു​​ള്ള പ​​ദ്ധ​​തി​​ക​​ളു​​ടെ ഓ​​ഡി​​റ്റിം​​ഗി​​ൽ ക​​ണ്‍സ​​ൾ​​ട്ട​​ന്‍റാ​​വു​​ന്ന​​തി​​നു മു​​ൻ പ​​രി​​ച​​യ​​മി​​ല്ലെ​​ന്നു ക​​ണ്ട് ഇ​​യാ​​ളെ പി​​ന്നീ​​ട് മാ​​റ്റി​​യി​​രു​​ന്നു. 8000 രൂ​​പ പ്ര​​തി​​ഫ​​ലം ഇ​​യാ​​ൾ വാ​​ങ്ങി​​യി​​ട്ടു​​ണ്ട്.


2015ൽ ​​തു​​ള​​സീ​​ധ​​ര​​ൻ പി​​ള്ള ഒ​​രു​​ വാ​​രി​​ക​​യി​​ൽ വി​​ഴി​​ഞ്ഞം പ​​ദ്ധ​​തി​​ക്കെ​​തി​​രെ ലേ​​ഖ​​നം എ​​ഴു​​തി​​യി​​രു​​ന്നു. ഈ ​​ലേ​​ഖ​​ന​​ത്തി​​ലു​​ള്ള കാ​​ര്യ​​ങ്ങ​​ളാ​​ണ് ഓ​​ഡി​​റ്റ് റി​​പ്പോ​​ർ​​ട്ടി​​ലും എ​​ടു​​ത്തു​​ചേ​​ർ​​ത്തി​​ട്ടു​​ള്ള​​തെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.