റംസാൻ വ്രതം ഇന്നാരംഭിക്കുന്നു
റംസാൻ വ്രതം ഇന്നാരംഭിക്കുന്നു
Friday, May 26, 2017 12:14 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ഴി​​ക്കോ​​ട് കാ​​പ്പാ​​ട് ക​​ട​​പ്പു​​റ​​ത്ത് മാ​​സ​​പ്പി​​റ​​വി ദൃ​​ശ്യ​​മാ​​യ​​തി​​നെ​​തു​​ട​​ർ​​ന്ന് ഇ​​ന്നു റം​​സാ​​ൻ വ്ര​​തം ആ​​രം​​ഭി​​ക്കു​​മെ​​ന്നു പാ​​ള​​യം ഇ​​മാം വി.​​പി. സു​​ഹൈ​​ബ് മൗ​​ല​​വി, ദ​​ക്ഷി​​ണ കേ​​ര​​ള ജം​​അ​​ത്തു​​ൾ ഉ​​ല​​മ സെ​​ക്ര​​ട്ട​​റി തൊ​​ടി​​യൂ​​ർ മു​​ഹ​​മ്മ​​ദ് കു​​ഞ്ഞ് മൗ​​ല​​വി എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.

റം​​സാ​​ൻ മാ​​സ​​പ്പി​​റ​​വി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഏ​​കോ​​പ​​ിത തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ഏ​​ഴി​​ന് പാ​​ള​​യം ജ​​മാ അ​​ത്ത് ഹാ​​ളി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ നി​​ര​​വ​​ധി ഇ​​മാ​​മു​​മാ​​രും മു​​സ്്‌ലിം പ​​ണ്ഡി​​ത​​രും പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.