ഉ​ത്ത​ര​വ് അ​സാ​ധു: കെ.​എം.​ മാ​ണി
ഉ​ത്ത​ര​വ് അ​സാ​ധു: കെ.​എം.​ മാ​ണി
Friday, May 26, 2017 12:14 PM IST
കോ​​ട്ട​​യം: ക​​ന്നു​​കാ​​ലി ക​​ശാ​​പ്പ് നി​​രോ​​ധി​​ച്ച കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ് പ്ര​​ഥ​​മ​​ദൃ​​ഷ്‌​ട്യ അ​​സാ​​ധു​​വാ​​ണെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ർ​​മാ​​ൻ കെ.​​എം.​​മാ​​ണി എം​​എ​​ൽ​​എ. വ​​നം, വ​​ന്യ​​ജീ​​വി, പ​​രി​​സ്ഥി​​തി വ​​കു​​പ്പു​​ക​​ൾ​​ക്ക് ഇ​​ത്ത​​ര​​മൊ​​രു ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ക്കാ​​ൻ അ​​ധി​​കാ​​ര​​മി​​ല്ല. അ​​ത് അ​​വ​​ർ​ത​​ന്നെ പി​​ൻ​​വ​​ലി​​ക്കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ. കേ​​ന്ദ്ര​ ഉ​​ത്ത​​ര​​വ് പ്രാ​​കൃ​​ത​​വും ഭ​​ര​​ണ​​ഘ​​ട​​നാ​ വി​​രു​​ദ്ധ​​വും പൗ​​ര​​ന്‍റെ അ​​വ​​കാ​​ശ​​ത്തി​​നു മേ​​ലു​​ള്ള കൈ​​ക​​ട​​ത്ത​​ലു​​മാ​​ണ്. നാം ​​ക​​ഴി​​ക്കേ​​ണ്ട ആ​​ഹാ​​രം എ​​ന്താ​​ണെ​ന്നു തീ​​രു​​മാ​​നി​​ക്കേ​​ണ്ട​തു നാം ​​ത​​ന്നെ​​യാ​​ണെന്നും കെ. എം. മാണി പറഞ്ഞു.


കേ​​ന്ദ്ര​ഉ​ത്ത​ര​വ് നി​​ല​​വി​​ൽ ഇ​​ത്ത​​രം മൃ​​ഗ​​ങ്ങ​​ളെ വ​​ള​​ർ​​ത്തു​​ന്ന​​വ​​രു​​ടെ മൗ​​ലി​​കാ​​വ​​കാ​​ശ​​ത്തെ​​യാ​ണു ഹനിക്കു​​ന്ന​​തെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.