ഫാ​​​സി​​​സം അ​​​ടു​​​ക്ക​​​ള​​​ വ​​​രെ: സു​​​ധീ​​​ര​​​ൻ
ഫാ​​​സി​​​സം അ​​​ടു​​​ക്ക​​​ള​​​ വ​​​രെ: സു​​​ധീ​​​ര​​​ൻ
Friday, May 26, 2017 12:14 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ഭ​​​ര​​​ണ​​​ത്തി​​​ൻ കീ​​​ഴി​​​ൽ മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന് പു​​​ല്ലു​​​വി​​​ല​​​യാ​​​ണെ​​​ന്നും ആ​​​ളെ​​​ക്കൊ​​​ല്ലു​​​ന്ന ക​​​ടി​​​നാ​​​യ്ക്ക​​​ൾ​​​ക്കും ക​​​ന്നു​​​കാ​​​ലി​​​ക​​​ൾ​​​ക്കും പൊ​​​ന്നും​​​വി​​​ല​​​യാ​​​ണെ​​​ന്നും വി.​​​എം.​​​സു​​​ധീ​​​ര​​​ൻ പ​​​റ​​​ഞ്ഞു. ഭ​​​ര​​​ണ​​​കൂ​​​ട വ​​​ർ​​​ഗീ​​​യ​​​ത​​​യു​​​ടെ പ്ര​​​തീ​​​ക​​​മാ​​​യ മോ​​​ദി ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ഭ്രാ​​​ന്ത​​​ൻ ന​​​ട​​​പ​​​ടി​​​യാ​​​ണ് ക​​​ന്നു​​​കാ​​​ലി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. ഫാ​​​സി​​​സം അ​​​ടു​​​ക്ക​​​ള​​​യി​​​ൽ വ​​​രെ എ​​​ത്തി​​​യി​​​രി​​​ക്കു​​​കയാണെ ന്നും സു​​​ധീ​​​ര​​​ൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.