അനുവദിക്കില്ല: യൂത്ത് കോണ്‍ഗ്രസ്
Friday, May 26, 2017 12:14 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ന​​രേ​​ന്ദ്ര മോ​​ദി സ​​ർ​​ക്കാ​​രി​​ന്‍റെ ഭ്രാ​​ന്ത​​ൻ തീ​​രു​​മാ​​ന​​ങ്ങ​​ൾ കേ​​ര​​ള​​ത്തി​​ൽ ന​​ട​​പ്പാ​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന് യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് വ്യ​​ക്ത​​മാ​​ക്കി. ജ​​നാ​​ധി​​പ​​ത്യ സ​​മൂ​​ഹ​​ത്തി​​ൽ പൗ​​ര​​ന്‍റെ പ്രാ​​ഥ​​മി​​ക അ​​വ​​കാ​​ശ​​മാ​​യ ഭ​​ക്ഷ​​ണ​​സ്വാ​​ത​​ന്ത്ര്യ​​ത്തി​​നെ​​തി​​രേ​​യു​​ള്ള ഏ​​കാ​​ധി​​പ​​തി​​യു​​ടെ ക​​ട​​ന്നു​​ക​​യ​​റ്റ​​മാ​​ണ് ക​​ന്നു​​കാ​​ലി വി​​പ​​ണ​​നം നി​​രോ​​ധി​​ച്ചു കൊ​​ണ്ടു​​ള്ള​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.