പ്രൈ​മ​റി/അ​പ്പ​ർ പ്രൈ​മ​റി ക്ലാ​സു​ക​ളി​ൽ ഇനി ഐ​സിടി സ​ഹാ​യ​ത്തോ​ടെ​ പ​ഠ​നം
Friday, May 26, 2017 11:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നു മു​​​ത​​​ൽ ഏ​​​ഴു​​​വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ൽ വി​​​വ​​​ര സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ (ഐ​​​സി​​​ടി) സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യു​​​ള്ള പ​​​ഠ​​​നം ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്നു. നേ​​​ര​​​ത്തെ ഹൈ ​​സ്കൂ​​​ൾ ക്ലാ​​​സു​​​ക​​​ളി​​​ൽ ഐ​​​ടി@>​സ്കൂ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഐ​​​സി​​​ടി സ​​​ഹാ​​​യ​​​പ​​​ഠ​​​നം ആ​​​രം​​​ഭി​​​ച്ച അ​​​തേ മാ​​​തൃ​​​ക​​​യി​​​ൽ ത​​​ന്നെ​​​യാ​​​ണ് ഈ ​​​അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​​ത​​​ൽ പ്രൈ​​​മ​​​റി അ​​​പ്പ​​​ർ പ്രൈ​​​മ​​​റി ത​​​ല​​​ങ്ങ​​​ളി​​​ലും ഐ​​​സി​​​ടി സ​​​ഹാ​​​യ​​​ക​​​പ​​​ഠ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി.​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

അ​​​ധ്യാ​​​പ​​​ക പ​​​രി​​​ശീ​​​ല​​​നം, ബ്രോ​​​ഡ്ബാ​​​ൻ​​​ഡ് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സൗ​​​ക​​​ര്യം, ഐ​​​സി​​​ടി പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ, ഡി​​​ജി​​​റ്റ​​​ൽ ഉ​​​ള്ള​​​ട​​​ക്കം എ​​​ന്നി​​​വ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ക​​​ഴി​​​ഞ്ഞ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് ഐ​​​സി​​​ടി പ​​​ശ്ചാ​​​ത്ത​​​ല സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ നേ​​​രി​​​ട്ട് ഒ​​​രു​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​​​ഴി​​​ഞ്ഞ അ​​​ക്കാ​​​ദ​​​മി​​​ക് വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​നം ഒ​​​ന്നു​​​മു​​​ത​​​ൽ നാ​​​ലു​​​വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ലെ മു​​​ഴു​​​വ​​​ൻ കു​​​ട്ടി​​​ക​​​ൾ​​​ക്കും ക​​​ളി​​​പ്പെ​​​ട്ടി എ​​​ന്ന​​​പേ​​​രി​​​ൽ എ​​​ഡ്യൂ​​​ടെ​​​യ്ന്‍റ്മെ​​​ന്‍റ് രൂ​​​പ​​​ത്തി​​​ലു​​​ള്ള ഐ​​​സി​​​ടി പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

32,100 എ​​​ൽ​​​പി സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ല്കി. തു​​​ട​​​ർ​​​ന്ന് 38,502 യു​​​പി സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും പ്ര​​​ത്യേ​​​ക ഐ​​​ടി​​​സി പ​​​രി​​​ശീ​​​ല​​​നം ല​​​ഭ്യ​​​മാ​​​ക്കി. ഇ​​​ത്ത​​​ര​​​ത്തി​​​ൽ 70,602 അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കാ​​​ണ് പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ബി​​​എ​​​സ്എ​​​ൻ​​​എ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ബ്രോ​​​ഡ്ബാ​​​ൻ​​​ഡ് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സം​​​വി​​​ധാ​​​നം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചു.

സൗ​​​ക​​​ര്യ​​​മു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ സ്മാ​​​ർ​​​ട്ട് ക്ലാ​​​സ് മു​​​റി​​​ക​​​ൾ, മ​​​ൾ​​​ട്ടി​​​ഫം​​​ഗ്ഷ​​​ൻ പ്രി​​​ന്‍റ​​​ർ, വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സിം​​​ഗ് സം​​​വി​​​ധാ​​​നം എ​​​ന്നി​​​വ ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. ഇ​​​തി​​​നാ​​​യു​​​ള​​​ള്ള വി​​​ശ​​​ദ​​​മാ​​​യ പ്രൊ​​​പ്പോ​​​സ​​​ൽ ജൂ​​​ലൈ​​​യി​​​ൽ കി​​​ഫ്ബി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്തെ 9377 സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് ഇ​​​തി​​​ന്‍റെ ഗു​​​ണം ല​​​ഭി​​​ക്കും. പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ക്കാ​​​ദ​​​മി​​​ക് രം​​​ഗ​​​ത്ത് ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ, ഭൗ​​​തി​​ക പ​​​ശ്ചാ​​​ത്ത​​​ല സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളൊ​​​രു​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യോ​​​ടൊ​​​പ്പ​​​മാ​​​ണ് ന​​​വീ​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗ​​​വും പ്രൈ​​​മ​​​റി അ​​​പ്പ​​​ർ പ്രൈ​​​മ​​​റി ത​​​ല​​​ങ്ങ​​​ളി​​​ലും ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ഇ​​​ത് സ​​​മാ​​​ന​​​ത​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത നി​​​ർ​​​വ​​​ഹ​​​ണ മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.