പ്രകൃതിമിത്ര അവാർഡ് സമ്മാനിച്ചു
Friday, May 26, 2017 11:48 AM IST
കോ​​ട്ട​​യം: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ മി​​ക​​ച്ച പ​​രി​​സ്ഥി​​തി സം​​ക്ഷ​​ണ​​ത്തി​​നു​​ള​​ള പ്ര​​കൃ​​തി​​മി​​ത്ര അ​​വാ​​ർ​​ഡ് നി​​ര​​ണം ഭ​​ദ്രാ​​സ​​ന​​ത്തി​​നും മ​​ല​​ബാ​​ർ ഭ​​ദ്രാ​​സ​​ന​​ത്തി​​ലെ പു​​ളി​​ക​​കാ​​ട് സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി​​ക്കും ല​​ഭി​​ച്ചു. പ​​ത്ത​​നാ​​പു​​രം ദ​​യ​​റ ചാ​​പ്പ​​ലി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വീ​​തി​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വാ അ​​വാ​​ർ​​ഡ്​​വി​​ത​​ര​​ണം​ചെ​​യ്തു. കു​​ര്യാ​​ക്കോ​​സ് മാ​​ർ ക്ലീ​​മ്മീ​​സ്, ഡോ. ​​ജോ​​സ​​ഫ് മാ​​ർ ദി​​വ​​ന്നാ​​സി​​യോ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.