ഇ​എം​എ​സ് : ഇം​ഗ്ലീ​ഷ് പു​സ്ത​കം പു​റ​ത്തി​റ​ങ്ങി
ഇ​എം​എ​സ് : ഇം​ഗ്ലീ​ഷ് പു​സ്ത​കം  പു​റ​ത്തി​റ​ങ്ങി
Friday, May 26, 2017 11:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​എം​​​എ​​​സി​​​ന്‍റെ ത​​​ത്ത്വ​​​ചി​​​ന്ത​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ആ​​​ദ്യ ഇം​​​ഗ്ലീ​​​ഷ് പു​​​സ്ത​​​കം പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത വൈ​​​ദി​​​ക​​​നും ആ​​​ലു​​​വ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ സെ​​​മി​​​നാ​​​രി​​​യി​​​ൽ ത​​​ത്ത്വ​​​ശാ​​​സ്ത്ര അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ ഡോ. ​​​സു​​​ജ​​​ൻ അ​​​മൃ​​​ത​​​മാ​​​ണ് ഇ​​​എം​​​എ​​​സി​​​ന്‍റെ മാ​​​ർ​​​ക്സി​​​സ്റ്റ് ത​​​ത്ത്വ​​​ചി​​​ന്ത​​​യെ സ​​​മ​​​ഗ്ര​​​മാ​​​യി വി​​​ശ​​​ക​​​ല​​​നം ചെയ്യുന്ന‘The Experiment of Elected Communist Governments in India: EMS Namboodiripad’s Pholosophical Contribution s’എ​​​ന്ന പു​​​സ്ത​​​കം ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.


പു​​​സ്ത​​​ക​​​ം ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം, സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ ഡോ. ​​​ക്രി​​​സ്തു​​​ദാ​​​സി​​​ന് ആ​​​ദ്യ പ്ര​​​തി ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.