കെ​സി​വൈ​എം ‘മറീന-2017’ ക്യാമ്പ് കോ​ട്ട​പ്പു​റ​ത്ത്
Friday, May 26, 2017 11:38 AM IST
തൃ​​​ശൂ​​​ർ: കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ "മ​​​റീ​​​ന - 2017' തീ​​​ര​​​ദേ​​​ശ ക്യാ​​​മ്പ് കോ​​​ട്ട​​​പ്പു​​​റ​​​ത്തും മു​​​ന​​മ്പ​​​ത്തു​​​മാ​​​യി ആ​​​രം​​​ഭി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ 31 രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 150 യു​​​വ​​​ജ​​​ന​​​ങ്ങ​​​ളാ​​​ണ് ക്യാ​​മ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്നു​​​രാ​​​വി​​​ലെ 10നു ​​​മു​​​ന​​​മ്പം സു​​​വ​​​ർ​​​ണ​​​തീ​​​രം ക​​​ട​​​പ്പു​​​റ​​​ത്തു രൂ​​​പ​​​ത മെ​​​ത്രാ​​​ൻ ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ.​​​വി.​ തോ​​​മ​​​സ് എം​​​പി വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​കും. എ​​​സ്.​ ശ​​​ർ​​​മ എം​​​എ​​​ൽ​​​എ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റ​​​ൽ മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ൻ ജെ​​​ക്കോ​​​ബി അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്നു വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​ര​​​ങ്ങേ​​​റും. നാ​​​ളെ രാ​​​വി​​​ലെ കോ​​​ട്ട​​​പ്പു​​​റം ക​​​ത്തീ​​​ഡ്ര​​​ലി​​ലെ ദി​​​വ്യ​​​ബ​​​ലി​​​ക്കു ശേ​​ഷം ക്ലാ​​​സും ന​​​ട​​​ക്കും.


സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ദീ​​​പ് മാ​​​ത്യു ന​​​ല്ലി​​​ല, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പോ​​​ൾ ജോ​​​സ്, രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജി​​​ത്ത് ത​​​ങ്ക​​​ച്ച​​​ൻ കാ​​​ന​​​പ്പി​​​ള്ളി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​നീ​​​ഷ് റാ​​​ഫേ​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഡെ​​​ന്നീ​​​സ് അ​​​വി​​​ട്ട​​​പ്പി​​​ള്ളി, ഫാ. ​​​മാ​​​ത്യു തി​​​രു​​​വാ​​​ലി​​​ൽ എ​​​ന്നി​​​വ​​​രു​​ടെ നേ​​​തൃ​​​ത്വ​​ത്തി​​ലാ​​ണ് ക്യാ​​മ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.