മോട്ടോർ വാഹന പണിമുടക്ക് നാളെ
മോട്ടോർ വാഹന പണിമുടക്ക് നാളെ
Wednesday, March 29, 2017 1:38 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മോ​​ട്ടോ​​ർ തൊ​​ഴി​​ലാ​​ളി കോ-​​ഓ​​ർ​​ഡി​​നേ​​ഷ​​ൻ ക​​മ്മ​​റ്റി ആ​​ഹ്വാ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന മോ​​ട്ടോ​​ർ വാ​​ഹ​​ന പ​​ണി​​മു​​ട​​ക്ക് നാ​​ളെ. സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ, ടാ​​ക്സി, ഓ​​ട്ടോ തു​​ട​​ങ്ങി​​യ വാ​​ഹ​​ന​​ങ്ങ​​ൾ നാ​​ളെ റോ​​ഡി​​ലി​​റ​​ങ്ങി​​ല്ല. എ​​ന്നാ​​ൽ, കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ൾ സ​​ർ​​വീ​​സ് ന​​ട​​ത്തും.

50 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ കൂ​​ട്ടി​​യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ്രീ​​മി​​യം പി​​ൻ​​വ​​ലി​​ക്ക​​ണം എ​​ന്ന ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ചാ​​ണ് ഇ​​ന്ന് അ​​ർ​​ധ​​രാ​​ത്രി മു​​ത​​ൽ 31 അ​​ർ​​ധ രാ​​ത്രി വ​​രെ 24 മ​​ണി​​ക്കൂ​​ർ മോ​​ട്ടോ​​ർ വാ​​ഹ​​ന പ​​ണി​​മു​​ട​​ക്ക് ന​​ട​​ത്തു​​ന്ന​​ത്. പ​​​ണി​​​മു​​​ട​​​ക്കി​​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ൽ​​ക്കാ​​ൻ ബി​​​എം​​​എ​​​സ് മോ​​​ട്ടോ​​​ർ ഫെ​​​ഡ​​​റേ​​​ഷ​​​നു​​​ക​​​ളു​​​ടെ സം​​​യു​​​ക്ത​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.